പാൽമുതുക്ക്
ചെടിയുടെ ഇനം
(മുതക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐപ്പോമിയ മൗരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാൽമുതുക്കും ഉണ്ട്. വെള്ള പാൽമുതുക്കാണ് ഔഷധമായി ഉപയോഗിക്കുന്നത്. [1] പിരിഞ്ഞു പടർന്നു വളരുന്ന ചെടിയാണ്. ജൂൺ- ജൂലൈ മാസങ്ങളിലാണ് ഇത് പൂക്കുന്നത്.
പാൽമുതുക്ക് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | I. mauritiana
|
Binomial name | |
Ipomoea mauritiana Jacq.
| |
Synonyms | |
|
രാസഘടകങ്ങൾ
തിരുത്തുകകിഴങ്ങിൽ രെസീൻ, അന്നജം, പ്രോട്ടീൻ, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :മധുരം
ഗുണം :ഗുരു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :മധുരം [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്[2]
ഔഷധ ഉപയോഗം
തിരുത്തുകചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ഓജസ്സും മുലപ്പാലും വർദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും.[1]
വിദ്യാരാദി കഷായം, വിദ്യാരാദി ചൂർണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയിൽ പാൽമുതുക്കു് ചേർക്കുന്നുണ്ട്. [1]
അവലംബം
തിരുത്തുകചിത്രങ്ങൾ
തിരുത്തുക-
തൃശ്ശൂരിൽ