മുണ്ടിക്കൽ താഴം
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മുണ്ടിക്കൽ താഴം.
പ്രധാനസ്ഥാപനങ്ങൾ
തിരുത്തുക- കോഴിക്കോട് മെഡിക്കൽ കോളേജ്.
- സെൻറർ ഫോർ വാട്ടർ ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ്
- എ എം എൽ പി സ്കൂൾ കോട്ടാംപറമ്പ
- മർക്കസ്സു സഖാഫത്തു സുന്നീയ്യ