മുട്ടമരം (Ardisia pauciflora)

ചെടിയുടെ ഇനം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ, 6 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയമരമാണ് മുട്ടമരം. (ശാസ്ത്രീയനാമം: Ardisia pauciflora). 800 മീറ്ററിനും 1600 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു.[1]

മുട്ടമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. pauciflora
Binomial name
Ardisia pauciflora
B.Heyne ex Roxb.
Synonyms
  • Ardisia tenuiflora Kollmann ex A.DC.
  • Tinus pauciflora (Heyne) Kuntze

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-20.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മുട്ടമരം_(Ardisia_pauciflora)&oldid=3929971" എന്ന താളിൽനിന്ന് ശേഖരിച്ചത്