മുചുകുന്ദ
പുരാണത്തിലെ ഒരു രാജാവാണ് മുചുകുന്ദ(സംസ്കൃതം: मुचुकुन्द). സൂര്യവംശത്തിലെ ഇക്ഷ്വാകുവിൻറെ പിന്തുടർച്ചകാരനായ മാന്ധാതാവിൻറെ പുത്രനും അംബരീശൻറെ സഹോദരനും കൂടിയാണ് മുചുകുന്ദ.[1][2]
മുചുകുന്ദ | |
---|---|
മാതാപിതാക്കൾ |
|
സഹോദരങ്ങൾ | Ambarisha, Purukutsa (brothers), fifty sisters |
പരാമർശിക്കപ്പെടുന്ന ഗ്രന്ഥങ്ങൾ | Mahabharata, Puranas |
ഇതിഹാസം
തിരുത്തുകഅസുരന്മാരുമായുള്ള യുദ്ധം
തിരുത്തുകഭാഗവത പുരാണം അനുസരിച്ച് ദേവന്മാർ ഒരിക്കൽ അസുരന്മാരാൽ പരാജയപ്പെട്ടു. അവർ, മഹാനായ യോദ്ധാവും ഭക്തനുമായി വിശേഷിപ്പിക്കപ്പെടുന്ന മുചുകുന്ദൻറെ അടുത്ത് അഭയം തേടിയെത്തി. ശിവൻ്റെ പുത്രനായ സുബ്രഹ്മണ്യൻറെ കീഴിൽ അവരെ അണിനിരത്തുന്നതുവരെ മുചുകുന്ദ അവർക്ക് അഭയം നൽകി.
മുചുകുന്ദയുടെ സഹായത്തോടെ ദേവന്മാർ അസുരന്മാരെ തോല്പ്പിച്ചു. എന്നാൽ, യുദ്ധത്തിൽ മുചുകുന്ദയൊഴികെ അദ്ദേഹത്തിൻറെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെടുകയുണ്ടായി. ഇതിൽ ദുഖിതനായ രാജാവിന്, അദ്ദേഹം ആഗ്രഹിക്കുമ്പോഴെല്ലാം സ്വസ്ഥമായി ഉറങ്ങാനുള്ള വരം ദേവന്മാർ നല്കി. ഈ വരം പ്രകാരം, ആരെങ്കിലും അദ്ദേഹത്തിൻറെ ഉറക്കം നഷ്ടപ്പെടുത്താൻ ശ്രമിച്ചാൽ അവർ ഉടൻ തന്നെ ചാരമായി മാറുമെന്നും പുരാണം പറയുന്നു.[3]
അവലംബം
തിരുത്തുക- ↑ Hudson, D. Dennis (2008-09-25). The Body of God: An Emperor's Palace for Krishna in Eighth-Century Kanchipuram (in ഇംഗ്ലീഷ്). Oxford University Press, USA. p. 593. ISBN 978-0-19-536922-9.
- ↑ www.wisdomlib.org (2019-01-28). "Story of Mucukunda". www.wisdomlib.org (in ഇംഗ്ലീഷ്). Retrieved 2022-08-15.
- ↑ Boray, Giridhar (2022-12-27). The Story of Lord Sri Krishna: Based on Bhagavata Maha Purana Canto 10 (in ഇംഗ്ലീഷ്). Giridhar Boray. p. 285. ISBN 978-81-928503-8-2.