ബ്രൂക്ക്ലിൻ മ്യൂസിയം
ബ്രൂക്ലിൻ മ്യൂസിയം, ബ്രൂക്ലനിലെ ന്യൂയോർക്ക് സിറ്റി ബറോയിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് മ്യൂസിയമാണ്. ഏകദേശം 560,000 ചതുരശ്ര അടി (52,000 ചതുരശ്ര മീറ്റർ) വിസ്താരമുള്ള ഈ മ്യൂസിയം ന്യൂയോർക്ക് നഗരത്തിൽ ഭൌതിക വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള മ്യൂസിയവും ഏകദേശം 1.5 മില്ല്യൺ ശേഖരങ്ങൾ ഉൾക്കൊള്ളുന്നു.[2] മ്യൂസിയത്തിന്റെ ആർട്ട് ശേഖരം ന്യൂയോർക്കിലെ രണ്ടാമത്തെ വലിയ ശേഖരമാക്കി മാറ്റി.[3]
ബ്രൂക്ക്ലിൻ മ്യൂസിയം | |
NYC Landmark
| |
Location | 200 Eastern Parkway, Brooklyn, NY 11238 |
---|---|
Coordinates | 40°40′16.7″N 73°57′49.5″W / 40.671306°N 73.963750°W |
Built | 1895 |
Architect | McKim, Mead & White; French, Daniel Chester |
Architectural style | Beaux-Arts |
NRHP reference # | 77000944[1] |
Added to NRHP | August 22, 1977 |
അവലംബം
തിരുത്തുക- ↑ "National Register Information System". National Register of Historic Places. National Park Service. 2007-01-23.
- ↑ Spelling, Simon. "Entertainment: Brooklyn Museum". New York. Archived from the original on 2012-05-08. Retrieved 2014-08-01.
- ↑ "Brooklyn Museum". Archived from the original on 2023-03-13. Retrieved 2023-03-13.
{{cite web}}
: CS1 maint: bot: original URL status unknown (link)