മുങ്ങാങ്കോഴി
ചെറിയ താറാവിനെ അനുസ്മരിപ്പിക്കുന്ന തവിട്ടുനിറമുള്ള പക്ഷിയാണ് മുങ്ങാങ്കോഴി.[2] [3][4][5] ഇംഗ്ലീഷ്: Little Grebe. ശാസ്ത്രിയ നാമം പോഡിചെപ്സ് റൂഫികോളിസ് (Podiceps Ruficlis)എന്നാണ്. താറാവിനെ പോലെയാണ് എങ്കിലും കൊക്ക് ഉരുണ്ടതും കൂർത്തതുമാണ്.[6] . പക്ഷെ താരാവിനെ പോലെ പാദങ്ങൾ താരാവിനെ പോലെയല്ല. പിൻഭാഗം വെള്ളത്തിനു മീതെ ഉയർന്ന് നിൽകുമ്പോൾ കൂർത്തിരിക്കുന്നതും താറാവുമായി വ്യത്യാസം വെളിവാക്കുന്നു. കേരളത്തിലെ കുളങ്ങളിൽ ആറേഴുമാസക്കാലം കുടിയേറിപ്പാർക്കുന്ന ഈ പക്ഷി ജലാശയങ്ങളിലേ കാണാറുള്ളൂ. മത്സ്യങ്ങളും ജലജീവികളുമാണ് പ്രധാന ആഹാരം.
മുങ്ങാങ്കോഴി Little Grebe | |
---|---|
![]() | |
In breeding plumage | |
![]() | |
Non-breeding plumage | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. ruficollis
|
Binomial name | |
Tachybaptus ruficollis (Pallas, 1764)
| |
![]() | |
Distribution of the Little Grebe | |
Synonyms | |
Podiceps ruficollis |
മുങ്ങാങ്കോഴിയ്ക്ക് നന്നായി പറക്കാനും പറ്റും. ഒരു ജലാസയത്തിൽ നിന്നും മറ്റൊന്നിലേക്ക് ഇവ പറക്കാറുണ്ട്. അഞ്ഞൂറിലധികം കി.മീറ്റർ വരെ പറക്കും.
കടുത്ത തവിട്ടു നിറമാണ്. തൊണ്ടയും കഴുത്തിന്റെ വശങ്ങളും ചെങ്കല്ലിന്റെ നിറമാണ്. ചിറകിലുള്ള വെളുത്ത നിറം പറക്കുമ്പോൾ മാത്രം കാണുന്നതാണ്.[7]
പേരിനു പിന്നിൽതിരുത്തുക
മുങ്ങിയാൽ പത്തു മീറ്റർ അകലെയായിരിക്കും പൊങ്ങുക.
ശബ്ദംതിരുത്തുക
മുങ്ങാങ്കോഴിയുടെ ശബ്ദം രണ്ടുതരമാണ്. സാധാരണയായി ഉച്ചരിക്കുന്നത് 'ഫീറ്റ്' എന്നൊരു ചൂളംവിളിയാണ്. എന്നാൽ ഇണചേരുമ്പോൾ അവ നീണ്ട പാട്ടുപാടും. 'ക്ളീ-ലി-ലി--ലി-ലി' ശബ്ദിക്കുന്നതാണ് പാട്ട്.
പ്രജനനംതിരുത്തുക
ജലാശയത്തിനോട് ചേർന്ന് ജലസസ്യങ്ങൾ കൊണ്ടാണ് കൂടുണ്ടാക്കുന്നത്. ചീഞ്ഞ ഇലകളും ചണ്ടിയും പുല്ലും ഉപയോഗിച്ചാണ് കൂടു നിർമ്മിക്കുന്നത്. വെള്ളത്തിൽ നിന്ന് അധികം പൊന്തിക്കിടക്കാത്ത കൂടു സദാസമയം നനഞ്ഞിരിക്കും.അടയിരിക്കുന്നത് ആൺ പക്ഷിയും പെൺപക്ഷിയും മാറി മാരിയാണ്. ജൂലായ്- ആഗസ്റ്റ് കാലത്ത് മുട്ടയിടുന്നു.ആഞ്ചുമുട്ടവരെയിടുന്നു.
അവലംബംതിരുത്തുക
Birds of periyar, R. sugathan- Kerala Forest & wild Life Department
- ↑ BirdLife International (2008). "Tachybaptus ruficollis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 2008-11-01.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 484. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|locat=
ignored (help) - ↑ Birds of periyar, R. sugathan- Kerala Forest & wild Life Department