മുഖാരി
കർണാടകസംഗീതത്തിലെ ജന്യരാഗം
കർണാടക സംഗീതത്തിലെ 22- ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് മുഖാരി.
ഘടന,ലക്ഷണം
തിരുത്തുക- ആരോഹണം സ രി2 മ1 പ നി2 ധ2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ2 രി2 സ
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
അടിമലരിണ തന്നെ | ഇരയിമ്മൻ തമ്പി |
പാഹി സദാ | സ്വാതിതിരുനാൾ |
ശ്രീ സരസ്വതി | മുത്തുസ്വാമി ദീക്ഷിതർ |
ചലച്ചിത്രഗാനങ്ങൾ
തിരുത്തുകഗാനം | ചലച്ചിത്രം |
---|---|
പച്ചപ്പനംതത്തേ | നോട്ടം |
മാപ്പു നൽകൂ മഹാമതെ | ദേവാസുരം |
ഈശ്വരൻ മനുഷ്യനായവതരിച്ചു | ശ്രീ ഗുരുവായൂരപ്പൻ |
അവലംബം
തിരുത്തുകhttp://www.malayalasangeetham.info/Raagas/Mukhari.html Archived 2009-08-05 at the Wayback Machine.