മുആവിയ ഒന്നാമൻ

(മുആവിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉമവി ഖിലാഫത്തിന്റെ സ്ഥാപകനാണ് മുആവിയ ബിൻ അബൂസുഫ്‌യാൻ (അറബിمعاوية ابن أبي سفيانMuʿāwiyah ibn ʾAbī Sufyān; 602 – April 29 or May 1, 680) [1][2]. റാഷിദൂൻ ഖിലാഫത്തിന് ശേഷമാണ് മുആവിയ അധികാരത്തിലെത്തുന്നത്[3]. ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ എന്നിവരുടെ ഭരണകാലത്ത് സിറിയയിൽ സൈനികനീക്കത്തിന് നേതൃത്വം നൽകിയിട്ടുണ്ട്[4].

മുആവിയ ബിൻ അബൂസുഫ്‌യാൻ
(معاوية ابن أبي سفيان)
ഉമവി ഖിലാഫത്ത് സ്ഥാപകൻ
അഞ്ചാമത്തെ ഖലീഫ
ഭരണകാലം661–680
പൂർണ്ണനാമംമുആവിയ ബിൻ അബൂസുഫ്‌യാൻ
അടക്കം ചെയ്തത്ദമാസ്കസ്, സിറിയ
മുൻ‌ഗാമിഅലി ബിൻ അബീത്വാലിബ്
പിൻ‌ഗാമിയസീദ് ബിൻ മുആവിയ
പിതാവ്അബൂസുഫ്‌യാൻ
മാതാവ്ഹിന്ദ് ബിൻത് ഉത്ബ
മുആവിയ്യ യുടെ ഭരണ കാലത്തെ നാണയം
മുആവിയ്യ യുടെ ഭരണ കാലത്തെ നാണയം

അവലംബംതിരുത്തുക

  1. Press, Oxford University (2010). Caliph and Caliphate Oxford Bibliographies Online Research Guide. Oxford University Press. ISBN 978-0-19-980382-8. ശേഖരിച്ചത് 2013-04-30.
  2. The Umayyad Dynastyat the University 0f Calgary Archived 2013-06-20 at the Wayback Machine.
  3. Al-Tabari, Muhammad ibn Jarir. The History of the Prophets and Kings (Tarikh al-Rusul wa al-Muluk), Vol. 18 Between Civil Wars: The Caliphate of Mu'awiyah 40 A.H., 661 A.D.-60 A.H., 680 A.D. (Michael G. Morony).
  4. A Chronology Of Islamic History 570-1000 CE, By H.U. Rahman 1999, Page 48 and Page 52-53
"https://ml.wikipedia.org/w/index.php?title=മുആവിയ_ഒന്നാമൻ&oldid=3703054" എന്ന താളിൽനിന്ന് ശേഖരിച്ചത്