ഇന്ത്യയിലെ, മുംബൈയിലെ യാത്രാ സൗകര്യങ്ങൾ കൂട്ടുന്നതിന്റെ ഭാഗമായി പണി കഴിച്ചതാണ് മോണോറെയിൽ പദ്ധതി. 2014 ഫെബ്രുവരി 01നു ജനങ്ങൾക്കായി തുറന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് ഉദ്ഘാടനം ചെയ്തത്. ഇതു രാജ്യത്തെ ആദ്യ മോണോറെയിൽ പദ്ധതിയാണ്.

മുംബൈ മോണോ റെയിൽ‌
പശ്ചാത്തലം
ഉടമMMRDA
സ്ഥലംമുംബൈ, ഇന്ത്യ
ഗതാഗത വിഭാഗംമോണോറെയിൽ
പാതകളുടെ എണ്ണം1
സ്റ്റേഷനുകൾ18
ദിവസത്തെ യാത്രികർ125,000 (ഏകദേശം)
മുഖ്യകാര്യാലയംMumbai
പ്രവർത്തനം
തുടങ്ങിയത്ഫെബ്രുവരി 01 ,2014
പ്രവർത്തിപ്പിക്കുന്നവർലാർസൻ ആന്റ് ട്യൂബ്രോ യും സ്കോമി റെയിൽ ഉം
വാഹനങ്ങളുടെ എണ്ണം15[1]
ട്രെയിൻ നീളം4 കോച്ചുകൾ
Headway3 മിനിറ്റ്
സാങ്കേതികം
ശരാശരി വേഗത32 km/h (20 mph)[2]
കൂടിയ വേഗത80 km/h (50 mph)
System map
Chembur
VNP and RC Marg
Fertiliser Township
Bharat Petroleum
Mysore Colony
Bhakti Park
Wadala Depot
  1. "MMRDA – Projects – Monorail". Mmrdamumbai.org. 26 January 2010. Archived from the original on 2010-08-17. Retrieved 2010-08-25.
  2. "Brace up for ride in a metro, News – City". Mumbai Mirror. Archived from the original on 2018-12-26. Retrieved 2012-02-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മുംബൈ_മോണോ_റെയിൽ&oldid=3789038" എന്ന താളിൽനിന്ന് ശേഖരിച്ചത്