പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ (മോണോ- ഒന്ന്) ഒരു പാളത്തിലൂടെ മാത്രമുള്ള റെയിൽ ഗതാഗത രീതിയാണ് മോണോറെയിൽ. ഈ പാളങ്ങൾ അഥവാ ബീമുകൾ ആണ് കോച്ചുകളുടെ മാർഗ നിർദ്ദേശികൾ. അതിനാൽ തന്നെ റെയിൽവെ ആയി ഈ രീതിയെ കണക്കാറുണ്ട്.

Chongqing Rail Transit has the longest and busiest monorail system in the world, Line 3 being the longest and busiest single monorail line.
São Paulo Metro Line 15, once completed will be the longest and busiest monorail line in the Americas, and second worldwide

ഇന്ത്യയിൽ

തിരുത്തുക

മുംബൈയിലാണ് ഇന്ത്യയിൽ ആദ്യ മോണോറെയിൽ പ്രാബല്യത്തിൽ വരുന്നത്. മുംബൈ മോണോ റെയിൽ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയ്ക്ക് 19.54 കീ.മീ നീളമുണ്ട്. മുംബൈ കൂടാതെ മോണോറെയിൽ പദ്ധതി ആലോചനയിൽ ഉള്ള സ്ഥലങ്ങൾ ഇവയെല്ലാമാണ്:



"https://ml.wikipedia.org/w/index.php?title=മോണോറെയിൽ&oldid=3700381" എന്ന താളിൽനിന്ന് ശേഖരിച്ചത്