മീരാ നായർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായികയാണ് മീരാ നായർ (born October 15, 1957).ന്യൂയോർക്ക് കേന്ദ്രീകരിച്ചാണ് മീരാ നായർ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് [1].

മീരാ നായർ
Nair at the 2008 IIFW Masterclass Directors Meet
ജനനം (1957-10-15) ഒക്ടോബർ 15, 1957  (66 വയസ്സ്)
തൊഴിൽFilm director, film producer
സജീവ കാലം1986–present
ജീവിതപങ്കാളി(കൾ)Mitch Epstein (divorced)
Mahmood Mamdani (1988–present)

ജീവിതരേഖ തിരുത്തുക

ഡൽഹിസർവകലാശാല ,ഹാർവാട് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ ഇവർ മലയാളിയോ മലയാളി വംശജയോ അല്ല; പേരിലെ "നായർ" എന്നത് കേരളത്തിലുള്ള നായർ സമുദായത്തെയല്ല ഉദ്ദേശിക്കുന്നത്.

കലാജീവിതം തിരുത്തുക

മീരാ നായരുടെ ആദ്യ ചലച്ചിത്രമായ സലാം ബോംബെ അവർക്ക് 1988 ലെ കാൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ക്യാമറ നേടിക്കൊടുത്തു.കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനെഷനും ലഭിച്ചു ഈ ചിത്രത്തിന്.ഈ സിനിമയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് തെരുവ് കുട്ടികളുടെ ക്ഷേമത്തിനായുള്ള സലാം ബാലക് ട്രസ്റ്റ്‌ എന്ന സംഘടന സ്ഥാപിച്ചു .[2]

പ്രധാന സിനിമകൾ തിരുത്തുക

അവാർഡുകൾ തിരുത്തുക

2012 ലെ പത്മഭൂഷൻ അടക്കം ഒട്ടേറെ ബഹുമതികൾ ഇവരെ തേടിയെത്തി .

അവലംബം തിരുത്തുക

  1. Spelling, Ian (1 September 2004). "Director likes to do her own thing". Waterloo Region Record. pp. C4.
  2. Crossette, Barabara (1990-12-23). "Homeless and Hungry Youths of India". New York Times. Retrieved 2008-10-13.
  3. "Mira can't wait to start Shantaram". Rediff. 29 November 2007. Retrieved 28 June 2011.
  4. Vashi, Ashish (1 November 2009). "Hollywood says ILU to Gujarati". Times of India. Archived from the original on 2012-07-01. Retrieved 28 June 2011.
  5. "8 Official website". Retrieved 25 November 2010.
  6. Taraporevala, Sooni (1989). Salaam Bombay!. Penguin Books. ISBN 0140127240. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  7. Sloan, Jane (2007). Reel women. Scarecrow Press. ISBN 0810857383.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മീരാ_നായർ&oldid=3970438" എന്ന താളിൽനിന്ന് ശേഖരിച്ചത്