മീനങ്ങാടി ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മീനങ്ങാടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇൻഡ്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് മീനാങ്ങാടി[6] വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മീനങ്ങാടി. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 53.52 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ :വടക്കുഭാഗത്ത് പൂതാടി പഞ്ചായത്തും കിഴക്കുഭാഗത്ത് സുൽത്താൻ ബത്തേരി പഞ്ചായത്തും, തെക്കുഭാഗത്ത് അമ്പലവയൽ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മുട്ടിൽ പഞ്ചായത്തുമാണ്. മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം കേരളത്തിലെ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്.[7] സ്ഥലനാമത്തിനുതന്നെ കാരണമായ ക്ഷേത്രമാണിത്.

Meenangadi
Town
Meenangadi is located in Kerala
Meenangadi
Meenangadi
Meenangadi is located in India
Meenangadi
Meenangadi
Coordinates: 11°39′39″N 76°09′19″E / 11.660779°N 76.155185°E / 11.660779; 76.155185
Country India
StateKerala
DistrictWayanad
BlockSulthan Bathery
First SettlementNeolithic Age[1][2]
നാമഹേതുMatsya Avathara Temple and Fish Market
വിസ്തീർണ്ണം
 • ആകെ53.52[3] ച.കി.മീ.(13,225.08 ഏക്കർ)
ഉയരം
773.00 മീ(2,536.09 അടി)
ജനസംഖ്യ
 • ആകെ33,450
 • കണക്ക് 
(2016[5])
34,601
 • ജനസാന്ദ്രത630/ച.കി.മീ.(1,600/ച മൈ)
Languages
 • OfficialMalayalam
Others:English, Kannada, Tamil, Hindi
PIN
673 591
Telephone code91 (0)4936

2001-ലെ സെൻസസ് പ്രകാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 28573 ഉം സാക്ഷരത 84.06% ഉം ആണ്‌.

  1. Benhur, Abraham (2012). Megalithic Monuments of South India. pathofdolmens. {{cite book}}: External link in |ref= (help)
  2. Menon, T. Madhava; Linguistics, International School of Dravidian (2000). A handbook of Kerala (in ഇംഗ്ലീഷ്). International School of Dravidian Linguistics. ISBN 9788185692272.
  3. Keralam, Digital. "Meenangadi Grama Panchayath Meenangadi Wayanad Kerala India | Digital Keralam". Digital Keralam.
  4. http://www.censusindia.gov.in/2011census/dchb/3203_PART_A_WAYANAD.pdf
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-01-16. Retrieved 2019-10-02.
  6. exceditor (2021-02-12). "കാർബൺ ന്യൂട്രൽ മീനങ്ങാടി -നാളെയുടെ വികസനമാതൃക" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-02-16.
  7. http://www.janmabhumidaily.com/news76390[പ്രവർത്തിക്കാത്ത കണ്ണി]