മീഞ്ച ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മീഞ്ച (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 44.91 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള മീഞ്ച ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1962-ൽ ആണ് മീഞ്ച ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
മീഞ്ച ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°42′53″N 74°56′34″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | മജീർപള്ള, കോളിയൂർ, മീഞ്ച, ബേരികെ, തലേകള, ബാളിയൂർ, കുളൂർ, അരിയാള, ചിഗുരുപാദെ, ദുർഗിപള്ള, ബെജ്ജ, മൂഡംബൈൽ, മജിബൈൽ, കളിയൂർ, കടമ്പാർ |
ജനസംഖ്യ | |
ജനസംഖ്യ | 18,246 (2001) |
പുരുഷന്മാർ | • 8,937 (2001) |
സ്ത്രീകൾ | • 9,309 (2001) |
സാക്ഷരത നിരക്ക് | 78.57 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221282 |
LSG | • G140104 |
SEC | • G14010 |
അതിരുകൾ
തിരുത്തുക- തെക്ക് - മംഗൽപാടി, പൈവളികെ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - വോർക്കാടി ഗ്രാമപഞ്ചായത്ത്
- കിഴക്ക് - പൈവളികെ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - മഞ്ചേശ്വരം, മംഗൽപാടി ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
ബ്ലോക്ക് | മഞ്ചേശ്വരം |
വിസ്തീര്ണ്ണം | 44.91 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,246 |
പുരുഷന്മാർ | 8937 |
സ്ത്രീകൾ | 9309 |
ജനസാന്ദ്രത | 406 |
സ്ത്രീ : പുരുഷ അനുപാതം | 1042 |
സാക്ഷരത | 78.57% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/meenjapanchayat Archived 2016-03-10 at the Wayback Machine.
- Census data 2001