കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയുടെ പരിധിയിൽ വരുന്ന ഒരു പ്രദേശമാണ് മീഞ്ചന്ത.[1] കോഴിക്കോട് നഗരത്തിൽ നിന്നും ഉദ്ദേശം അഞ്ചു കിലോമീറ്റർ ദൂരെയാണ് മീഞ്ചന്ത സ്ഥിതിചെയ്യുന്നത്. മീഞ്ചന്ത ഗവ.ആർട്സ് & സയൻസ് കോളേജ്,[2] ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മീഞ്ചന്ത, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫയർ സ്റ്റേഷനും ഇവിടെ നില കൊള്ളുന്നു.

അവലംബം തിരുത്തുക

  1. "Meenchantha". keralatourism.org. Retrieved December 10, 2019.
  2. "Government Arts and science college Calicut". www.gasckkd.ac.in. Retrieved 10/12/2019. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മീഞ്ചന്ത&oldid=3678426" എന്ന താളിൽനിന്ന് ശേഖരിച്ചത്