മിൽ ദ്വീപ് (നുനാവുട്)
മിൽ ദ്വീപ് Mill Island കാനഡയിലെ ഹഡ്സൺ ഉൾക്കടലിൽ ഫോക്സ് ചാനലിനും ഹഡ്സൺ കടലിടുക്കിനുമിടയിൽ കിടക്കുന്നു. ഇത്, ബാഫിൻ ദ്വീപിന്റെ ഫോക്സ് ഉപദ്വീപിനു തെക്കും നോട്ടിങ്ഹാം ദ്വീപിന്റെയും സാലിസ്ബറി ദ്വീപിന്റെയും വടക്കും കിടക്കുന്നു. മിൽ ദ്വീപ് കാനഡയിലെ നുനാവുട് ഭൂപ്രദേശത്തെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തു സ്ഥിതിചെയ്യുന്നു.
Geography | |
---|---|
Location | Hudson Strait |
Coordinates | 64°00′N 77°48′W / 64.000°N 77.800°W |
Archipelago | Canadian Arctic Archipelago |
Area | 181 കി.m2 (70 ച മൈ) |
Administration | |
Demographics | |
Population | Uninhabited |
പുത്നാം ദ്വീപ് 1 കിലോമീറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ ദ്വീപാണ്. മിൽ ദ്വീപിനടുത്താണീ കൊച്ചു ദ്വീപ് സ്ഥിതിചെയ്യുന്നത്. മറ്റൊരു പേരിടാത്ത ഒരു കൊച്ചുദ്വീപ് മിൽ ദ്വീപിന്റെ പടിഞ്ഞാറൻ തിർത്തിനടുത്തായി കാണാം. ഹുറിൻ ത്രോലെറ്റ് ആൺ` ഇവയെ പരസ്പരം വേർതിരിക്കുന്നത്.