സാലിസ്ബറി ദ്വീപ് (നുനാവുട്)
സാലിസ്‌ബറി ദ്വീപ് കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഇത് ഹഡ്സൺ കടലിടുക്കിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ വിസ്തീർണ്ണം 804 കി.m2 (8.65×109 sq ft) ആകുന്നു.[1]
Geography | |
---|---|
Location | Hudson Strait |
Coordinates | 63°35′N 77°00′W / 63.583°N 77.000°W |
Area | 804 കി.m2 (310 ച മൈ) |
Coastline | 278 km (172.7 mi) |
Administration | |
Canada | |
Territory | Nunavut |
Region | Qikiqtaaluk |
Source: Salisbury Island at Atlas of Canada |
അവലംബം
തിരുത്തുക- ↑ Salisbury Island at Atlas of Canada