മിസാവോ ഒകാവ
ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായി അംഗീകരിയ്ക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ജപ്പാൻ കാരിയായിരുന്നമിസാവോ ഒകാവ . മാർച്ച് 5, 1898 – ഏപ്രിൽ 1, 2015).ജിറോമൊൺ കിമുറായുടെ മരണശേഷമാണ് മിസാവോ ഈ സ്ഥാനത്തേയ്ക്കു വന്നത്.ലഭ്യമായ വിവരങ്ങൾ പ്രകാരം ഇതേവരെ ഭൂമുഖത്ത് ജീവിച്ച ഏറ്റവും പ്രായം കൂടിയ അഞ്ചുപേരിൽ ഒരാളും മിസാവോ ഒകാവയാണ്.[1]
മിസാവോ ഒകാവ | |
---|---|
大川 ミサヲ | |
ജനനം | Tenma, Osaka, Japan | മാർച്ച് 5, 1898
മരണം | 2015 ഏപ്രിൽ 1 (aged 117 വർഷം, 27 ദിവസം) Higashisumiyoshi-ku, Osaka, Japan |
അറിയപ്പെടുന്നത് | Oldest living person in the world, oldest verified Japanese person ever |
ജീവിതപങ്കാളി(കൾ) | Yukio Okawa (m. 1919–1931; his death) |
കുട്ടികൾ | 3 |
ബന്ധുക്കൾ |
|
അന്ത്യം
തിരുത്തുക20015 ഏപ്രിൽ 1നു തന്റെ 117 അം ജന്മദിനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ മിസാവോ ഒകാവ അന്തരിച്ചു.[2][3][4]
അവലംബം
തിരുത്തുക- ↑ "Jiroemon Kimura, Oldest Man in Recorded History, Dies at 116". Archived from the original on 2013-06-15. Retrieved June 12, 2013.
- ↑ 世界最高齢大川ミサヲさん死去=117歳、老衰で-大阪 [Misao Osawa, world's oldest person, dies of old age in Osaka at 117]. Jiji.com (in ജാപ്പനീസ്). Japan: Jiji Press. April 1, 2015. Archived from the original on 2015-04-01. Retrieved April 1, 2015.
- ↑ "World's oldest person Misao Okawa dies at 117". Mainichi. Japan: The Mainichi Newspapers. April 1, 2015. Retrieved April 1, 2015.
- ↑ Okawa profile, bbc.co.uk; accessed April 1, 2015.