ജിറോമൊൺ കിമുറാ
ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്നു ജിറോമൊൺ കിമുറാ (ജനനം:1897 ഏപ്രിൽ19)
ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്നു ജിറോമൊൺ കിമുറാ (ജനനം:1897 ഏപ്രിൽ19). പടിഞ്ഞാറൻ ജപ്പാനിലെ ക്യോട്ടങ്ങിലാണ് ഇദ്ദേഹം താമസിച്ചിരുന്നത് ലഭ്യമായ വിവരങ്ങൾ പ്രകാരം ഇതേവരെ ഭൂമുഖത്ത് ജീവിച്ച ഏറ്റവും പ്രായം കൂടിയ പുരുഷൻ കിമുറാ തന്നെയാണ്.[2][3] 2013 ജൂൺ 12 നു അന്തരിച്ചു.[4]
ജിറോമൊൺ കിമുറാ | |
---|---|
木村 次郎右衛門 | |
ജനനം | Kinjiro Miyake (三宅 金治郎 ) April 19, 1897[1] (age 127 വർഷം, 247 ദിവസം) Kyōtango, Kyoto Prefecture, Japan |
മരണം | June 12 ,2013 |
ദേശീയത | Japanese |
തൊഴിൽ | Retired postal worker, farmer[2] |
അറിയപ്പെടുന്നത് |
|
ജീവിതപങ്കാളി(കൾ) | Yae Kimura (1904–1978) (m. ?–1978; her death) |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) | Morizo and Fusa Miyake |
ബന്ധുക്കൾ |
|
അവലംബം
തിരുത്തുക- ↑ "Oldest Validated Living Supercentenarians". Gerontology Research Group. Archived from the original on നവംബർ 26, 2007. Retrieved ഡിസംബർ 12, 2012.
- ↑ 2.0 2.1 "World's oldest man celebrates 114th birthday". The Daily Telegraph. London. ഏപ്രിൽ 19, 2011.
- ↑ http://www.bbc.co.uk/news/world-asia-22211753
- ↑ "മാത്രുഭൂമി ദിനപത്രം 2013 ജൂൺ 13". Archived from the original on മാർച്ച് 4, 2016. Retrieved ജൂൺ 13, 2013.