മിഷേൽ മൊണാഗൻ
അമേരിക്കന്‍ ചലചിത്ര നടന്‍
ഒരു അമേരിക്കൻ നടിയാണ് മിഷേൽ ലിൻ മൊണാഗൻ (ജനനം: മാർച്ച് 23, 1976[1])). കിസ്സ് കിസ്സ് ബാങ് ബാങ് (2005), മിഷൻ ഇംപോസിബിൾ III (2006), ഗോൺ ബേബി ഗോൺ (2007), മേഡ് ഓഫ് ഓണർ (2008), ഈഗിൾ ഐ (2008), സോഴ്സ് കോഡ് (2011), ട്രൂ ഡിറ്റക്ടീവ് എന്ന എച്ച്ബിഒ പരമ്പരയുടെ ആദ്യ സീസൺ എന്നിവയിലെ വേഷങ്ങളിലൂടെ ആണ് അവർ അറിയപ്പെടുന്നത്.
മിഷേൽ മൊണാഗൻ | |
---|---|
ജനനം | Michelle Lynn Monaghan മാർച്ച് 23, 1976 Winthrop, Iowa, United States |
തൊഴിൽ | Actress |
സജീവ കാലം | 2000–present |
ജീവിതപങ്കാളി(കൾ) | Peter White (m. 2005) |
കുട്ടികൾ | 2 |
അഭിനയ ജീവിതം
തിരുത്തുകചലച്ചിത്രം
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2001 | പെർഫ്യൂം | ഹെൻറിയേറ്റ | |
2002 | അൺഫെയ്ത്ത്ഫുൾ | ലിൻഡ്സേ | |
2003 | ഇറ്റ് റൺസ് ഇൻ ദ ഫാമിലി | പെഗ് മലോണി | |
2004 | വിന്റർ സോൾസ്റ്റിസ് | സ്റ്റേസി | |
2004 | ദ ബോൺ സുപ്രീമസി | കിം | |
2005 | കോൺസ്റ്റാൻറ്റൈൻ | എല്ലി | Uncredited[2] |
2005 | മിസ്റ്റർ & മിസ്സിസ് സ്മിത്ത് | ഗ്വെൻ | |
2005 | നോർത്ത് കൺട്രി | ഷെറി | |
2005 | കിസ്സ് കിസ്സ് ബാങ് ബാങ് | ഹാർമണി ഫെയ്ത്ത് ലേൻ | |
2006 | മിഷൻ ഇംപോസിബിൾ III | ജൂലിയ മേഡ് | |
2007 | ഗോൺ ബേബി ഗോൺ | ആങ്കി ജെനാരോ | |
2007 | ദ ഹാർട്ട്ബ്രേക്ക് കിഡ് | മിറാൻഡ | |
2008 | ട്രക്കർ | ഡയാന ഫോർഡ് | |
2008 | മേഡ് ഓഫ് ഓണർ | ഹന്നാ | |
2008 | ഈഗിൾ ഐ | റേച്ചൽ ഹോളമാൻ | |
2010 | സംവേർ | റെബേക്ക | |
2010 | ഡ്യൂ ഡേറ്റ് | സാറ ഹൈമാൻ | |
2011 | സോഴ്സ് കോഡ് | ക്രിസ്റ്റീന വാറൻ | |
2011 | മിഷൻ ഇംപോസിബിൾ - ഗോസ്റ്റ് പ്രോട്ടോക്കോൾ | ജൂലിയ മീഡ് ഹണ്ട് | Uncredited [3] |
2011 | മെഷീൻ ഗൺ പ്രീച്ചർ | ലിൻ ചൈൽഡേഴ്സ് | |
2012 | ടുമോറൊ യു ആർ ഗോൺ | ഫ്ലോറൻസ് ജെയ്ൻ | |
2013 | പെന്റ്ഹൗസ് നോർത്ത് | സാറ | |
2013 | എക്സ്പെക്ടിങ് | ആൻഡി | |
2014 | ഫോർട്ട് ബ്ലിസ്സ് | മാഗ്ഗീസ് സ്വാൻ | |
2014 | ബെറ്റർ ലിവിംഗ് ത്രൂ കെമിസ്ട്രി | കാര വർണേ | |
2014 | പ്ലേയിങ് ഇറ്റ് കൂൾ | അവളുടെ | |
2014 | ജസ്റ്റിസ് ലീഗ്: വാർ | വണ്ടർ വുമൺ (വോയ്സ്) | Direct-to-video |
2014 | ദ ബെസ്റ്റ് ഓഫ് മി | അമണ്ട കോലിയർ | |
2015 | പിക്സെൽസ് | വയലറ്റ് വാൻ പട്ടെൻ | |
2016 | പേട്രിയറ്റ്സ് ഡേ | കരോൾ സോണ്ടേഴ്സ് | |
2017 | സ്ലീപ്ലെസ് | ജെന്നിഫർ ബ്രയാന്റ് | |
2017 | ദ വാനിഷിങ് ഓഫ് സിഡ്‌നി ഹോൾ | വെലോറിയ ഹാൾ | |
2018 | മിഷൻ ഇംപോസിബിൾ - ഫോളൗട്ട് | ജൂലിയ മീഡ് ഹണ്ട് |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2000 | യങ് അമേരിക്കൻസ് | കരോളിൻ ബസ്സെ | 2 എപ്പിസോഡുകൾ |
2001 | ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് | ഡാന കിംബിൾ | എപ്പിസോഡ്: "കൺസെന്റ്" |
2002 | ഹാക്ക് | സ്റ്റേസി കുംബ്ലെ | എപ്പിസോഡ്: "ഫേവേഴ്സ്" |
2002–03 | ബോസ്റ്റൺ പബ്ലിക്ക് | കിംബർലി വുഡ്സ് | ആവർത്തന റോൾ, 8 എപ്പിസോഡുകൾ |
2013 | അമേരിക്കൻ ഡാഡ് | ജിന (ശബ്ദം) | എപ്പിസോഡ്: "മാക്സ് ജെറ്റ്സ്" |
2014 | ട്രൂ ഡിറ്റക്ടീവ് | മാഗി ഹാർട്ട് | പ്രധാന പങ്ക് (സീസൺ 1), 8 എപ്പിസോഡുകൾ |
2015 | കോമഡി ബാങ്! ബാങ്! | സ്വന്തം | എപ്പിസോഡ്: "മിഷേൽ മോണാഗൻ വെയർസ് എ ബേൺട് ഓറഞ്ച് ഡ്രസ്സ് ആൻഡ് വൈറ്റ് ഹീൽസ്" |
2016–മുതൽ | ദ പാത്ത് | സാറ ലേൻ | പ്രധാന പങ്ക് |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകവർഷം | അസോസിയേഷൻ | വിഭാഗം | ചിത്രം | ഫലം |
---|---|---|---|---|
2005 | പത്താമത് സാറ്റലൈറ്റ് അവാർഡുകൾ | മികച്ച സഹനടി | കിസ്സ് കിസ്സ് ബാങ് ബാങ് | നാമനിർദ്ദേശം ചെയ്തു |
32-ാമത് സാറ്റേൺ പുരസ്കാരങ്ങൾ | മികച്ച സഹനടി | കിസ്സ് കിസ്സ് ബാങ് ബാങ് | നാമനിർദ്ദേശം ചെയ്തു | |
2007 | 13-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് | മികച്ച താരനിര | ഗോൺ ബേബി ഗോൺ | നാമനിർദ്ദേശം ചെയ്തു |
2009 | സാൻ ഡിയാഗോ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ് 2009 | മികച്ച നടി | ട്രക്കർ | വിജയിച്ചു |
2014 | 72-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് | മികച്ച സഹനടി - സീരീസ്, മിനി സീരീസ് അല്ലെങ്കിൽ ടെലിവിഷൻ ഫിലിം | ട്രൂ ഡിറ്റക്റ്റീവ് | നാമനിർദ്ദേശം ചെയ്തു |
19-ാമത് സാറ്റലൈറ്റ് അവാർഡുകൾ | മികച്ച സഹനടി - സീരീസ്, മിനി സീരീസ് അല്ലെങ്കിൽ ടെലിവിഷൻ ഫിലിം | ട്രൂ ഡിറ്റക്റ്റീവ് | നാമനിർദ്ദേശം ചെയ്തു |
അവലംബം
തിരുത്തുക- ↑ "March 23: Reagan's 'Star Wars' Missile Defense 1983". ABC News. March 23, 2012.
- ↑ "Director Francis Lawrence Discusses "Constantine" and Keanu Reeves". About.com. Archived from the original on ജൂൺ 21, 2012. Retrieved നവംബർ 10, 2011.
- ↑ Eisenberg, Eric (September 6, 2012). "Chris Evans And Michelle Monaghan Sign On For Anti-Romantic Comedy A Many Splintered Thing". CinemaBlend.com. Archived from the original on December 23, 2012.
Monaghan, who last appeared in an uncredited role in Mission: Impossible - Ghost Protocol....