മിഷിഗൺ തടാകം

(മിഷിഗൻ തടാകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കെ അമേരിക്കയിലെ മഹാതടാകങ്ങളെന്നറിയപ്പെടുന്ന അഞ്ചു തടാകങ്ങളിലൊന്നാണ് മിഷിഗൺ തടാകം. പഞ്ചമഹാ തടാകങ്ങളിൽ 49ആം അക്ഷാംശരേഖ കടന്നുപോകാത്ത ഏക തടാകവും ഇതാണ്. മറ്റു നാലു തടാകങ്ങൾ അമേരിക്കയിലും കാനഡയിലുമായി തീരം പങ്കിടുമ്പോൾ മിഷിഗൺ തടാകം പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളിലാണ് സ്ഥിതിചെയ്യുന്നത്.

മിഷിഗൺ തടാകം
മിഷിഗൺ തടാകവും മറ്റു മഹാതടാകങ്ങളും
സ്ഥാനംഅമേരിക്കൻ ഐക്യനാടുകൾ
ഗ്രൂപ്പ്മഹാതടാകങ്ങൾ
നിർദ്ദേശാങ്കങ്ങൾ44°N 87°W / 44°N 87°W / 44; -87
Lake typeഹിമാനി
Basin countriesഅമേരിക്കൻ ഐക്യനാടുകൾ
പരമാവധി നീളം307 മൈ (494 കി.മീ)
പരമാവധി വീതി118 മൈ (190 കി.മീ)
Surface area22,300 ച മൈ (58,000 കി.m2)[1]
ശരാശരി ആഴം279 അടി (85 മീ)
പരമാവധി ആഴം923 അടി (281 മീ)[2]
Water volume1,180 cu mi (4,900 കി.m3)
Residence time99 വർഷങ്ങൾ
തീരത്തിന്റെ നീളം11,400 മൈ (2,300 കി.മീ) plus 238 മൈ (383 കി.മീ) for islands[3]
ഉപരിതല ഉയരം577 അടി (176 മീ) [2]
ദ്വീപുകൾപട്ടിക കാണുക
അധിവാസ സ്ഥലങ്ങൾ#നഗരങ്ങൾ കാണുക
അവലംബം[2]
1 Shore length is not a well-defined measure.
  1. "Lake Michigan". Great-lakes.net. 2009-06-18. Retrieved 2010-01-14.
  2. 2.0 2.1 2.2 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  3. Shorelines of the Great Lakes

അധിക വായനയ്ക്ക്

തിരുത്തുക
  • Hyde, Charles K., and Ann and John Mahan. The Northern Lights: Lighthouses of the Upper Great Lakes. Detroit: Wayne State University Press, 1995. ISBN 0-8143-2554-8 ISBN 9780814325544.
  • Oleszewski, Wes, Great Lakes Lighthouses, American and Canadian: A Comprehensive Directory/Guide to Great Lakes Lighthouses, (Gwinn, Michigan: Avery Color Studios, Inc., 1998) ISBN 0-932212-98-0.
  • Penrod, John, Lighthouses of Michigan, (Berrien Center, Michigan: Penrod/Hiawatha, 1998) ISBN 978-0-942618-78-5 ISBN 9781893624238
  • Penrose, Laurie and Bill, A Traveler’s Guide to 116 Michigan Lighthouses (Petoskey, Michigan: Friede Publications, 1999). ISBN 0-923756-03-5 ISBN 9780923756031
  • Wagner, John L., Michigan Lighthouses: An Aerial Photographic Perspective, (East Lansing, Michigan: John L. Wagner, 1998) ISBN 1-880311-01-1 ISBN 9781880311011
  • Wright, Larry and Wright, Patricia, Great Lakes Lighthouses Encyclopedia Hardback (Erin: Boston Mills Press, 2006) ISBN 1-55046-399-3

പുറം കണ്ണികൾ

തിരുത്തുക
Lighthouses
"https://ml.wikipedia.org/w/index.php?title=മിഷിഗൺ_തടാകം&oldid=4103042" എന്ന താളിൽനിന്ന് ശേഖരിച്ചത്