മിലാൻ കുന്ദേര
ചെക്ക് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ ആണ് മിലാൻ കുന്ദേര (Milan Kundera). (ജനനം 1 ഏപ്രിൽ 1929 – മരണം 11 ജൂലൈ 2023). 1975 മുതൽ ഫ്രാൻസിൽ വസിക്കുന്നു. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇദ്ദേഹത്തിന്റെ സൃഷ്ടികൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്.ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്ങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ. 2019 -ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നൽകി[2]
മിലാൻ കുന്ദേര | |
---|---|
ജനനം | |
മരണം | 11 ജൂലൈ 2023 പാരീസ്, ഫ്രാൻസ് | (പ്രായം 94)
ദേശീയത | ചെക്ക് |
പൗരത്വം | ഫ്രഞ്ച് |
കലാലയം | ചാൾസ് യൂണിവേഴ്സിറ്റി, പ്രാഗ്, അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് പ്രാഗ് |
തൊഴിൽ | നോവലിസ്റ്റ്[1] |
അറിയപ്പെടുന്ന കൃതി | തമാശ (നോവൽ) |
മാതാപിതാക്ക(ൾ) | ലുഡ്‌വക് കുന്ദേര (1891–1971), അച്ഛൻ |
ബന്ധുക്കൾ | ലുഡ്‌വക് കുന്ദേര (കസിൻ) |
പുരസ്കാരങ്ങൾ | ജറുസലേം പ്രൈസ് (1985), യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ് (1987), ഹെർഡർ പ്രൈസ് (2000), ചെക്ക് സ്റ്റേറ്റ് ലിറ്ററേച്ചർ പ്രൈസ്(2007) |
കൃതികൾ
തിരുത്തുകനോവൽ
തിരുത്തുക- തമാശ(നോവൽ) (Žert) (1967)
- ജീവിതം മറ്റൊരിടത്താണ് (Život je jinde) (1969)
- വിടവാങ്ങൽ പാർട്ടി(Valčík na rozloučenou) (1972)
- ചിരിയുടെയുടെയും ചിന്തയുടേയും പുസ്തകം (Kniha smíchu a zapomnění) (1978)
- അസഹനീയമായ ഭാരം (Nesnesitelná lehkost bytí) (1984)
- ഇമ്മോർട്ടാലിറ്റി (Nesmrtelnost) (1990)
- സ്ലോവ്നസ്സ്(La Lenteur) (1995)
- ഐഡന്റിറ്റി (L'Identité) (1998)
- ഇഗ്നറൻസ് (L'Ignorance) (2000)
- ദി ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് (La fête de l'insignifiance) (2014)
പുറത്തേക്കുള്ള കണ്ണി
തിരുത്തുകMilan Kundera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ജീവചരിത്രം
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മിലാൻ കുന്ദേര
- Milan Kundera and the Czech Republic. Retrieved 2010-09-25
- "Milan Kundera" 9 November 2008 New York Times. Retrieved 2010-09-25
- പുസ്തക അവലോകനങ്ങൾ; അഭിമുഖങ്ങൾ
- Review. The Unbearable Lightness of Being 2 April 1984 New York Times. Retrieved 2010-09-25
- 'Reading with Kundera' By Russell Banks 4 March 2007 New York Times. Retrieved 2010-09-25
- Review Archived 2011-07-18 at the Wayback Machine. of Slowness from The Review of European Studies. Retrieved 2010-09-25
- "Of Dogs and death" Archived 2020-06-24 at the Wayback Machine. A review of Une Recontre (An Encounter) 27 April 2009. The Oxonian Review. Retrieved 2010-09-25
- Interview with Kundera at the Wayback Machine (archived 26 January 2001) The Review of Contemporary Fiction, Summer 1989, 9.2. Retrieved 2010-09-25
- Christian Salmon (Summer 1984). "Milan Kundera, The Art of Fiction No. 81". The Paris Review. Summer 1984 (92).
- Open letters
- "Two Messages". Article by Václav Havel in Salon October 2008. Retrieved 2010-09-25
- "The Flawed Defence" Article by Milan Kundera in Salon November 2008. Retrieved 2010-09-25
- "Informing und Terror" Archived 2023-04-04 at the Wayback Machine. by Ivan Klíma, about the Kundera controversy Salon October 2008
- Leprosy by Jiří Stránský, about the Kundera controversy, Salon October 2008. Retrieved 2010-09-25
- ആർക്കൈവുകൾ
അവലംബം
തിരുത്തുക- ↑ Oppenheim, Lois (1989). "An Interview with Milan Kundera". Archived from the original on 2007-10-14. Retrieved 2008-11-10. "Until I was thirty I wrote many things: music, above all, but also poetry and even a play. I was working in many different directions—looking for my voice, my style and myself… I became a prose writer, a novelist, and I am nothing else. Since then, my aesthetic has known no transformations; it evolves, to use your word, linearly."
- ↑ Guardian, The. "Milan Kundera joyfully accepts Czech republics Franz kafka prize". theguardian.com. theguardian. Retrieved 24 സെപ്റ്റംബർ 2020.