മിലാൻ കുന്ദേര 1984 -ൽ എഴുതിയ നോവലാണ് ഉയിരടയാളങ്ങൾ (Czech: Nesnesitelná lehkost bytí, Eng: The Unbearable Lightness of Being) 1968 ലെ ചെക്കോസ്ലോവാക് ചരിത്രത്തിലെ പ്രാഗ് വസന്തകാലഘട്ടത്തിൽ രണ്ട് സ്ത്രീകൾ, രണ്ട് പുരുഷന്മാർ, ഒരു നായ, അവരുടെ ജീവിതത്തെക്കുറിച്ച് പറയുന്നതാണ് നോവലിലെ പ്രമേയം. 1982 ലാണ് ഈ നോവൽ എഴുതിയതെങ്കിലും രണ്ട് വർഷത്തിന് ശേഷം ഒരു ഫ്രഞ്ച് വിവർത്തനം (as L'Insoutenable légèreté de l'être) പ്രസിദ്ധീകരിച്ചു. യഥാർത്ഥ ചെക്ക് വിവർത്തനം അടുത്ത വർഷം പ്രസിദ്ധീകരിച്ചു.

ഉയിരടയാളങ്ങൾ (Eng:The Unbearable Lightness of Being)
കർത്താവ്മിലാൻ കുന്ദേര
യഥാർത്ഥ പേര്Nesnesitelná lehkost bytí
രാജ്യംഫ്രഞ്ച്
ഭാഷചെക്ക്
സാഹിത്യവിഭാഗംഫിലോസഫിക്കൽ ഫിക്ഷൻ, മാജിക്കൽ റിയലിസം
പ്രസാധകർGallimard (France)
68 Publishers (Czech language)
Harper & Row (US)
Faber & Faber (UK)
പ്രസിദ്ധീകരിച്ച തിയതി
1984 (French translation)
1985 (original Czech)
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1984
മാധ്യമംPrint (Hardcover)
ഏടുകൾ393 (French 1st edition)

അനുബന്ധം

തിരുത്തുക

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഉയിരടയാളങ്ങൾ (നോവൽ) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഉയിരടയാളങ്ങൾ_(നോവൽ)&oldid=3355632" എന്ന താളിൽനിന്ന് ശേഖരിച്ചത്