മിലന
പ്രകാശ് സംവിധാനം നിർവഹിച്ച് 2007ൽ റിലീസ് ചെയ്ത കന്നഡ ചിത്രമാണ് മിലന. കന്നട നടൻ പുനീത് രാജ്കുമാറും മലയാളിയായ പാർവ്വതി മേനോനുമാണ് മുഖ്യ താരങ്ങൾ. പാർവ്വതിയുടെ ആദ്യ കന്നഡ ചിത്രമാണ് ഇത്. ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നല്കിയത് മനോ മൂർത്തിയാണ്. വാണിജ്യവിജയമായ ഈ ചിത്രം ഇഷ്ടം എനിക്കിഷ്ടം എന്ന പേരിൽ മലയാളത്തിൽ മൊഴിമാറ്റം നടത്തിയിരുന്നു.
മിലന | |
---|---|
സംവിധാനം | പ്രകാശ് |
നിർമ്മാണം | കെ. എസ്. ദുഷ്യന്ത് |
കഥ | പ്രകാശ് എം. എസ്. അഭിഷേക് |
തിരക്കഥ | പ്രകാശ് എം. എസ്. അഭിഷേക് |
അഭിനേതാക്കൾ | പുനീത് രാജ്കുമാർ പൂജാ ഗാന്ധി പാർവതി |
സംഗീതം | മനോ മൂർത്തി |
ഛായാഗ്രഹണം | കെ. കൃഷ്ണകുമാർ |
ചിത്രസംയോജനം | എസ്. മനോഹർ |
സ്റ്റുഡിയോ | ശ്രീ ചൗഡേശ്വരി സിനി ക്രിയേഷൻസ് ശ്രീ ജയ്മാതാ കമ്പയിൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | കന്നഡ |
സമയദൈർഘ്യം | 155 മിനിറ്റ് |