നിർമൽ ബേബി വർഗീസ് രചനയും സംവിധാനവും നിർവ്വഹിച്ച ഒരു ഹ്രസ്വചിത്രമാണ് മിറർ ഓഫ് റിയാലിറ്റി (English: Mirror of Reality).[2] 2016 ൽ പൂർത്തിയാക്കിയ ചിത്രം 2020 മാർച്ച് 20 ന് ഡിജിറ്റൽ വീഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു.[3][4][5][6][7]

മിറർ ഓഫ് റിയാലിറ്റി
സംവിധാനംനിർമൽ ബേബി വർഗീസ്
നിർമ്മാണംനിർമൽ ബേബി വർഗീസ്
രചനനിർമൽ ബേബി വർഗീസ്
അഭിനേതാക്കൾ അരുൺ കുമാർ പനയാൽ
ഛായാഗ്രഹണം വരുൺ രവീന്ദ്രൻ
ചിത്രസംയോജനംനിർമൽ ബേബി വർഗീസ്
സ്റ്റുഡിയോകാസബ്ളാങ്കാ ഫിലിം ഫാക്ടറി
റിലീസിങ് തീയതി
[1]
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം

സംഗ്രഹം തിരുത്തുക

മദ്യപാനത്തിന് അടിമയായ ഒരു യുവാവ് തനിച്ചിരുന്ന് മദ്യപിക്കുബോൾ കണ്ണാടിയിലൂടെ മദ്യപാനത്തിന്റെ അനന്തര ഫലങ്ങൾ അവന്റെ ഭാവനയിൽ കാണുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് “മിറർ ഓഫ് റിയാലിറ്റി” എന്ന ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം.[8][2]

അംഗീകാരങ്ങളും ബഹുമതികളും തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

Year Awards Category Result Ref(s)
2020 ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഷോർട് ഫിലിം ഓഫ് ദി ഡേ നോമിനേഷൻ [8][2]
2020 ഫ്ലിക്ക് ഫെയർ ഫിലിം ഫെസ്റ്റിവലിൽ ലൈവ്-ആക്ഷൻ ഫൈനലിസ്റ്റ് [9]

ചലച്ചിത്ര മേളകൾ തിരുത്തുക

Year Film Festival Ref(s)
2020 എൻഫൊക്കെ യുനിഡോസ്‌ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ [10]
2020 ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസ് [11]
2020 ബെസ്റ്റ് ഓഫ് ലാറ്റിൻ അമേരിക്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ [12]

അവലംബം തിരുത്തുക

  1. "മിറർ ഓഫ് റിയാലിറ്റി ആമസോൺ പ്രൈം വീഡിയോയിൽ".
  2. 2.0 2.1 2.2 "ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മിറർ ഓഫ് റിയാലിറ്റിയ്‌ക്ക്‌ നോമിനേഷൻ". ടൈംസ് കേരള. 1 April 2020. Retrieved 5 April 2020.
  3. ഗോപി (20 മാർച്ച് 2019). "Nirmal Baby Varghese's short film "Mirror of reality" now streaming on Amazon Prime Video". Social News. Retrieved 5 ഏപ്രിൽ 2019.
  4. ""മിറർ ഓഫ് റിയാലിറ്റി"; മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ". മലയാളം എക്സ്പ്രസ്സ്. 21 മാർച്ച് 2019. Archived from the original on 2020-03-22. Retrieved 5 ഏപ്രിൽ 2019.
  5. ""മിറർ ഓഫ് റിയാലിറ്റി" എന്ന മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു". ടൈംസ് കേരള. 20 മാർച്ച് 2019. Retrieved 5 ഏപ്രിൽ 2019.
  6. ""മിറർ ഓഫ് റിയാലിറ്റി" ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ". സിനിമ ടാൽകീസ്. 21 മാർച്ച് 2019. Archived from the original on 2020-03-22. Retrieved 5 ഏപ്രിൽ 2019.
  7. "ആമസോൺ പ്രൈം വീഡിയോയിൽ "മിറർ ഓഫ് റിയാലിറ്റി" ഷോർട് ഫിലിം". സിനിമ എക്സ്പ്രസ്സ്. 21 മാർച്ച് 2019. Archived from the original on 2020-03-22. Retrieved 5 ഏപ്രിൽ 2019.
  8. 8.0 8.1 "ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നോമിനേഷൻ ലിസ്റ്റിൽ "മിറർ ഓഫ് റിയാലിറ്റി"". മലയാളം എക്സ്പ്രസ്സ്. 1 April 2020. Archived from the original on 2020-05-01. Retrieved 5 April 2020.
  9. Web Desk (2 June 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം". Janayugom. Archived from the original on 5 June 2020. Retrieved 16 June 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  10. Web Desk (1 May 2020). ""മിറർ ഓഫ് റിയാലിറ്റി" അമേരിക്കയിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്‌ക്ക്". Times Kerala. Archived from the original on 1 May 2020. Retrieved 16 June 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  11. Web Desk (5 May 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ രണ്ട് ഷോർട് ഫിലിമുകൾ ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്‌ക്ക്". Times Kerala. Archived from the original on 6 May 2020. Retrieved 6 May 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  12. Web Desk (16 June 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ മലയാളം ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം". Times Kerala. Archived from the original on 2020-06-16. Retrieved 16 June 2020.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിറർ_ഓഫ്_റിയാലിറ്റി&oldid=3950394" എന്ന താളിൽനിന്ന് ശേഖരിച്ചത്