മിമോ ചക്രവർത്തി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് മിമോ ചക്രവർത്തി (തെലുഗ്: మిణళహ చకపరోఒ). 2008 ൽ പുറത്തിറങ്ങിയ ചിത്രമായ ജിമ്മി എന്ന ചിത്രമാണ് മിമോയുടെ ആദ്യ ചിത്രം. പ്രസിദ്ധ ബോളിവുഡ് നടനായ മിഥുൻ ചക്രവർത്തിയുടെ മകനാണ് മിമോ. തന്റെ ജനന നാമം മാറ്റി മിമോ എന്ന പേരിട്ടത് മൈക്കൽ ജാക്സൺ, മുഹമ്മദ് അലി എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ തിരഞ്ഞെടുത്തിട്ടാണ്.[1]

മിമൊ ചക്രവർത്തി
ജനനം
മഹാക്ഷയ് ചക്രവർത്തി
സജീവ കാലം2008 - ഇതുവരെ
മാതാപിതാക്ക(ൾ)മിഥുൻ ചക്രവർത്തി ; യോഗീത ബാലി ചിത്രങ്ങൾ: ജിമ്മി,ലൂട്ട്

ആദ്യ ചിത്രമായ ജിമ്മി ഒരു ഫ്ലോപ്പ് ചിത്രമായിരുന്നു.

അവലംബം തിരുത്തുക

  1. "Mimoh's launch turned into nightmare, Mithun goes into depression". indiafm. 2008-05-13.
"https://ml.wikipedia.org/w/index.php?title=മിമോ_ചക്രവർത്തി&oldid=3945497" എന്ന താളിൽനിന്ന് ശേഖരിച്ചത്