വളരെയേറെ പ്രത്യേകതയുള്ള ഒരു ഉപഗ്രഹമാണ് മിമസ്. .സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഹൈഡ്രോസ്റ്റാറ്റിക് സന്തുലനത്തിൽ എത്തിയ വസ്തുവാണ് മിമാസ് .മിമസിനേക്കാൾ വലിപ്പം കൂടിയ ചില വസ്തുക്കൾ ഈ അവസ്ഥയിൽ എത്തിച്ചേർന്നിട്ടില്ല .മിമസിന്റെ ഘടനയിലെ പ്രത്യേകതകൾ ആണ് ഈ അത്ഭുതത്തിനു കാരണം എംപിമാര വ്യാസം വെറും നാനൂറു കിലോമീറ്റർ ആണ്. സാന്ദ്രതയാകട്ടെ 1.15 ഉം . ജലത്തിന്റെയോ ജല ഐസിന്റെയോ സാന്ദ്രതക്ക് വളരെ അടുത്താണ് മിമാസിന്റെ സാന്ദ്രത . .മർദിതമായ അകം പാളിയുടെ കൂടിയ സാന്ദ്രത കൂടി കണക്കിലെടുക്കിമ്പോൾ മിമാസ് വലിയ ഒരു ഹിമ ഗോളമാണെന്നാണ് വിദഗ്ദ്ധരുടെ അനുമാനം ഹിമകണങ്ങളെ താരതമ്യേന കുറഞ്ഞ ഗുരുത്വ ബലം കൊണ്ട് ഗേളാകൃതിയിൽ വിന്യസിക്കാൻ കഴിയും അതുകൊണ്ടാണ് താരതമ്യേന ചെറിയ വസ്തുവായിട്ടും മിമാസ് ഹൈഡ്രോസ്റ്റാറ്റിക് സന്തുലനത്തിൽ എത്തിച്ചേർന്നത് .1789 ഇൽ വില്യം ഹെർഷൽ ആണ് മൈമാസിനെ ടെലിസ്കോപിക് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നത് . ഗർത്തങ്ങളാൽ ആലംകൃതമാണ് മിമാസിന്റെ പ്രതലം .ഒരു ഗർത്തം (130) കിലോമീറ്ററോളം വലിപ്പം ഉള്ളതാണ് .നാസയുടെ പര്യവേക്ഷണ വാഹനമായ കാസിനി 2004 മുതൽ ശനിയെയും ഉപഗ്രഹങ്ങളെയും പറ്റി നിരീക്ഷണം നടത്തുന്നുണ്ട്

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CosmoVisions എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഫലകം:MW
  3. "JPL (2009) Cassini Equinox Mission: Mimas". മൂലതാളിൽ നിന്നും 2009-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-06.
  4. Harrison (1908) Prolegomena to the study of Greek religion, ed. 2, p. 514
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Harvey2007 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 6.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Roatsch2009 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Jacobson2006 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Jacobson05 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Verbiscer2007 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Observatorio ARVAL എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
Mimas
Mimas Cassini.jpg
Mimas with its large crater Herschel. Other bright-walled craters include Ban just left of center near top, and Percivale two thirds of the way left of Herschel. (Cassini, 2010)
കണ്ടെത്തൽ
കണ്ടെത്തിയത്William Herschel
കണ്ടെത്തിയ തിയതി17 September 1789[1]
വിശേഷണങ്ങൾ
ഉച്ചാരണം/ˈmməs/[2] or as Greco-Latin Mimas (approximated /ˈmməs/)
പേരിട്ടിരിക്കുന്നത്
Μίμας Mimās
AdjectivesMimantean,[3] Mimantian[4] (both /mɪˈmæntiən/)
ഭ്രമണപദത്തിന്റെ സവിശേഷതകൾ[5]
Periapsis181902 കി.മീ
Apoapsis189176 കി.മീ
185539 കി.മീ
എക്സൻട്രിസിറ്റി0.0196
0.942 d
14.28 km/s (calculated)
ചെരിവ്1.574° (to Saturn's equator)
ഉപഗ്രഹങ്ങൾSaturn
ഭൗതിക സവിശേഷതകൾ
അളവുകൾ415.6 × 393.4 × 381.2 km
(0.0311 Earths)[6]
ശരാശരി ആരം
198.2±0.4 കി.മീ [6]
490000500000 km2
വ്യാപ്തം32600000±200000 കി.m3
പിണ്ഡം(3.7493±0.0031)×1019 കി.g[7][8]
(6.3×106 Earths)
ശരാശരി സാന്ദ്രത
1.1479±0.007 g/cm3 [6]
0.064 m/s2 (0.00648 g)
0.159 km/s
synchronous
zero
അൽബിഡോ0.962±0.004 (geometric)[9]
താപനില≈ 64 K
12.9 [10]
"https://ml.wikipedia.org/w/index.php?title=മിമസ്&oldid=3423254" എന്ന താളിൽനിന്ന് ശേഖരിച്ചത്