വില്യം ഹെർഷൽ
(William Herschel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുറാനസ് കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനാണ് വില്യം ഹെർഷൽ (ഇംഗ്ലീഷ്:Sir Frederick William Herschel ജർമ്മൻ: Friedrich Wilhelm Herschel). ഒരു സംഗീതജ്ഞൻ കൂടിയായ അദ്ദേഹമാണ് ഇൻഫ്രാറെഡ് തരംഗങ്ങളെയും കണ്ടെത്തിയത്.
വില്യം ഹെർഷൽ | |
---|---|
ജനനം | |
മരണം | 25 ഓഗസ്റ്റ് 1822 | (പ്രായം 83)
ദേശീയത | ജർമ്മനി |
പൗരത്വം | ബ്രിട്ടീഷ് |
അറിയപ്പെടുന്നത് | യുറാനസ് കണ്ടെത്തിയതിന് |
പുരസ്കാരങ്ങൾ | Copley Medal |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജ്യോതിശാസ്ത്രം |
ജർമനിയിലെ ഹാനോവർ എന്ന സ്ഥലത്ത് 1738 നവംബർ 15-നാണ് വില്യം ഹെർഷൽ ജനിച്ചത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to William Herschel.
- William Herschel's ഡീപ്പ് സ്കൈ കാറ്റലോഗ്: ഇംഗ്ലീഷ്
- Full text of The Story of the Herschels Archived 2020-09-18 at the Wayback Machine. (1886) from Project Gutenberg
- Portraits of William Herschel Archived 2007-09-30 at the Wayback Machine. at the National Portrait Gallery (United Kingdom)
- Herschel Museum of Astronomy located in his Bath home
- William Herschel Society
- The Oboe Concertos of Sir William Herschel, Wilbert Davis Jerome ed. ISBN 0-87169-225-2