മലപ്പുറം ജില്ലയിൽ, കുറ്റിപ്പുറത്ത്, ഭാരതപ്പുഴയുടെ തീരത്ത് മല്ലൂർ ശിവക്ഷേത്രത്തിന് സമീപമാണ് മിനി പമ്പ എന്നറിയപ്പെടുന്നത്. തമിഴ്നാട്, കർണാടക, എന്നിവിടങ്ങളിൽ നിന്നും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും വരുന്ന ശബരിമല തീർഥാടകർക്കായി ഔദ്യോഗികമായി നിർണ്ണയിച്ചിട്ടുള്ള ഒരു വിശ്രമകേന്ദ്രമാണിത്. കുറ്റിപ്പുറം പാലത്തിനടുത്തുള്ള മല്ലൂർ ശിവ ക്ഷേത്രത്തിന്റെ പരിസരം വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നു. ഇവിടെ സ്ഥാപിതമായിരിക്കുന്ന ടി.കെ. പദ്മിനി ഓപ്പൺ ഓഡിറ്റോറിയം ശ്രദ്ധേയമാണ്. [1] [2] [3]

Mini Pampa

മിനി പമ്പ
Pilgrim Centre
Countryഇന്ത്യ
Stateകേരളം
Districtമലപ്പുറം
സമയമേഖലUTC+5:30 (IST)
ടി.കെ. പത്മിനിയുടെപട്ടം പറപ്പിക്കുന്ന പെൺകുട്ടി പ്രമേയമാക്കി മിനി പമ്പയിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച ശിൽപ്പം

ചിത്രശാല

തിരുത്തുക

 

  1. "Mini Pamba gets ready for Sabarimala season". The Times of India. 2013-11-13. Retrieved 2018-05-27.
  2. "Mini-Pampa to be official Sabarimala transit point". The Hindu. 2012-11-24. Retrieved 2018-05-27.
  3. "Plan to develop 'mini Pampa'". The Hindu. 2010-12-14. Retrieved 2018-05-27.
"https://ml.wikipedia.org/w/index.php?title=മിനി_പമ്പ,_മലപ്പുറം&oldid=3746253" എന്ന താളിൽനിന്ന് ശേഖരിച്ചത്