മിനി ഊട്ടി
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി ബ്ളോക്കിൽ നെടിയിരുപ്പ് ഗ്രാമ പഞ്ചായത്തിലെെ അരിമ്പ്ര മലയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് മിനി ഊട്ടി' യഥാർത്ഥ ഊട്ടിയുടെ അത്രത്തോളം മനോഹര മായ മലകളും കുന്നുകളും കൊണ്ട് പ്രകൃതി രമണീയമായ പച്ചപ്പു നിറഞ്ഞ സ്ഥലമാണ് മിനി ഊട്ടി ഇവിടെ എല്ലാ സമയത്തും തണുപ്പാണ് വൈകുന്നേരങ്ങളിൽ കോടമഞ്ഞ് നിറഞ്ഞു നിൽക്കുന്നതു കാണാാൻ ധാരാാളം സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.
മിനി ഊട്ടി | |
---|---|
ഗ്രാമം | |
ഊരകം | |
അരിമ്പ്ര പട്ടണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | [Malappuram] മലപ്പുറം |
ഉയരം | 2,600 മീ(8,500 അടി) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-10 KL-84 |
Nearest Railway Station | Parappanagadi |
മിനി ഊട്ടി യിൽനിന്ന് നോക്കുമ്പോൾ കാണുന്ന മനോഹരമായ കോടമഞ്ഞ് ഒരുപാട് മലകൾ
വിനോതസഞ്ചരം
തിരുത്തുകനാഷണൽ പാർക്ക്
ട്രക്കിംഗ്
തേയില തോട്ടങ്ങൾ
മിനി ഊട്ടി ട്രക്കിംഗ്
വിയു പോയൻ്റ്സ്
അരിമ്പ്ര ട്രാക്കിംഗ്
മിസ്റ്റി ഗ്രീൻ
വെള്ളച്ചാട്ടം
വാൾപേപ്പർ വിയു