മിനിസ്ക്യൂൽ: വാലി ഓഫ് ദി ലോസ്റ്റ് അന്റ്സ്
സംഭാഷണം ഒന്നും ഇല്ലാത്ത ഒരു ഫ്രഞ്ച് ആനിമേഷൻ ചലച്ചിത്രം
സംഭാഷണം ഒന്നും ഇല്ലാത്ത ഒരു ഫ്രഞ്ച് ആനിമേഷൻ ചലച്ചിത്രം ആണ് മിനിസ്ക്യൂൽ: വാലി ഓഫ് ദി ലോസ്റ്റ് അന്റ്സ് (French: Minuscule - La vallée des fourmis perdues).[1]ഹെലൻ ഗിറാഡും തോമസ് സാബോയും ചേർന്ന് സൃഷ്ടിച്ച മൈനസ്ക്യൂൾ സീരീസിന്റെ അതേ സൃഷ്ടിപരമായ പ്രപഞ്ചം ഈ സിനിമയും പങ്കിടുന്നു. നാൽപതാമത്തെ സീസർ അവാർഡിൽ മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള സീസർ അവാർഡ് ഈ ചിത്രം നേടി. ഈ ചിത്രത്തിന്റെ അനുബന്ധം മൈനസ്ക്യൂൾ 2: ലെസ് മാൻഡിബുലസ് ഡു ബൗട്ട് ഡു മോണ്ടെ [2] 2019 ജനുവരി 30 ന് പുറത്തിറങ്ങി.
Minuscule: Valley of the Lost Ants | |
---|---|
സംവിധാനം | Hélène Giraud and Thomas Szabo |
നിർമ്മാണം | Futurikon |
വിതരണം | Le Pacte (2014) (France) (theatrical) |
രാജ്യം | Belgium France |
സമയദൈർഘ്യം | 89 minutes |
അവാർഡ്
തിരുത്തുകNominated : Tallinn Black Nights Film Festival 2013 (Best Children's Film)