മിഗ്നോൺ ജി. എബെർഹാർട്ട്
മിഗ്നോൺ ജി. എബെർഹാർട്ട്, നിഗൂഢ നോവലുകളുടെ രചയിതാവായ അമേരിക്കൻ ഗ്രന്ഥകാരിയിരുന്നു. (ജനനം : ജൂലൈ 6, 1899, നെബ്രാസ്കയിലെ ലിങ്കണിൽ, മരണം: ഒക്ടോബർ 8, 1996, കണക്റ്റിക്കട്ടിലെ ഗ്രീൻവിച്ചിൽ) സമകാലികരായ എഴുത്തുകാരേക്കാൾ ഈ രംഗത്ത് വളരെ കൂടുതൽ കാലം (1920 മുതൽ 1980 വരെ) അവർ പ്രവർത്തിച്ചിരുന്നു.
മിഗ്നോണെറ്റെ ഗുഡ് എന്ന പേരിൽ 1899 ജൂലൈ 6 ന് നെബ്രാസ്കയിലെ ലിങ്കണിൽ ജനിച്ചു.[1] കൌമാരപ്രായത്തിൽ പലപ്പോഴും ചെറുകഥകളും മറ്റുമെഴുതിയിരുന്നു.[2] 1917 മുതൽ 1920 വരെയുള്ള കാലത്ത് അവർ നെബ്രാസ്ക വെസ്‍ലയാൻ യൂണിവേഴ്സിറ്റിയിൽ പഠനത്തിനു ചേർന്നുവെങ്കിലും ബിരുദ കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല.[3] 1923 ൽ അവർ അലാൻസൺ ക്ലൈഡ് എബർഹാർട്ടിനെ വിവാഹം കഴിച്ചു.[2] വിരസത ഒഴിവാക്കുവാൻ ചെറുകഥകൾ എഴുതുന്നതു തുടർന്നിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ നോവലുകളെഴുതാനും ആരംഭിച്ചു.[3] 1929 ൽ മിഗ്നോൺ തൻറെ ആദ്യനോവലായ "The Patient in Room 18" പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ നോവലായ "While the Patient Slept" ന് 1931 ൽ $5000 സ്കോട്ട്ലാൻഡ് യാർഡ് പ്രൈസ് ലഭിച്ചിരുന്നു.
നോവലുകൾ
തിരുത്തുകSarah Keate series[edit]
തിരുത്തുക- The Patient in Room 18 (1929) filmed in 1938
- While the Patient Slept (1930) filmed in 1935
- The Mystery of Hunting's End (1930) filmed in 1938
- From This Dark Stairway (1931) filmed in 1938
- Murder by an Aristocrat (1932) aka Murder of My Patient filmed in 1936
- Wolf in Man's Clothing (1942)
- Man Missing (1954)
Standalone novels[edit]
തിരുത്തുക- The Dark Garden (1933) aka Death in the Fog
- The White Cockatoo (1933) filmed in 1935
- The House on the Roof (1935)
- Fair Warning (1936)
- Danger in the Dark (1937)
- The Pattern (1937)
- Hand in Glove (1937)
- The Glass Slipper (1938)
- Hasty Wedding (1938)
- Chiffon Scarf (1939)
- Brief Return (1939)
- The Hangman's Whip (1940)
- Speak No Evil (1941)
- With This Ring (1941)
- Fourth Mystery Book (1942)
- The Man Next Door (1943)
- Unidentified Woman (1943)
- Escape the Night (1944)
- Wings of Fear (1945)
- Five Passengers from Lisbon (1946)
- The White Dress (1946)
- Another Woman's House (1947)
- House of Storm (1949)
- Hunt With the Hounds (1950)
- Never Look Back (1951)
- Dead Men's Plans (1952)
- The Unknown Quantity (1953)
- Postmark Murder (1956)
- Another Man's Murder (1957)
- Melora (1959) aka The Promise of Murder (1961, 1966)
- Jury of One (1960)
- The Cup, the Blade or the Gun (1961) aka The Crime at Honotassa
- Enemy in the House (1962)
- Run Scared (1963)
- Call After Midnight (1964)
- R.S.V.P. Murder (1965)
- Witness at Large (1966)
- Woman on the Roof (1967)
- Message from Hong Kong (1969)
- El Rancho Rio (1970)
- Two Little Rich Girls (1971)
- Murder in Waiting (1973)
- Nine O'Clock Tide (1975)
- Danger Money (1975)
- Family Fortune (1976)
- Bayou Road (1979)
- Casa Madrone (1980)
- Family Affair (1981)
- Next of Kin (1982)
- The Patient in Cabin C (1983)
- Alpine Condo Crossfire (1984)
- A Fighting Chance (1986)
- Three Days for Emeralds (1988)
അവലംബം
തിരുത്തുക- ↑ "Mignon Eberhart". Nebraska Center for Writers. Archived from the original on 2012-07-10. Retrieved 2007-04-18.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ 2.0 2.1 "Biography". Mignon G. Eberhart Official Website. Retrieved 2007-04-18.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ 3.0 3.1 Silet, Charles L.P. "Romance Mysteries of Mignon Eberhart". MysteryNet.com. Retrieved 2007-04-18.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)