ലിങ്കൺ പട്ടണം (pronounced /ˈlɪŋkən/) അമേരിക്കൻ‌ ഐക്യനാടുകളിലെ സംസ്ഥാനമായ നെബ്രാസ്കയുടെ തലസ്ഥാനവും ലങ്കാസ്റ്റർ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. പട്ടണത്തിൻറെ ആകെ വിസ്തൃതി 92.81 ചതുരശ്ര മൈലാണ് (240.38 ചതുരശ്ര കിലോമീറ്റർ) ജനസംഖ്യ 2015 ലെ കണക്കെടുപ്പിൽ 277,348 ആയിരുന്നു. ഈ പട്ടണം നെബ്രാസ്ക സംസ്ഥാനത്തെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള പട്ടണവും യു.എസിലെ എഴുപത്തി രണ്ടാമത്തെ വലിയ പട്ടണവുമാണ്.

ലിങ്കൺ, നെബ്രാസ്ക
Downtown Lincoln skyline
Downtown Lincoln skyline
പതാക ലിങ്കൺ, നെബ്രാസ്ക
Flag
Official seal of ലിങ്കൺ, നെബ്രാസ്ക
Seal
Nickname(s): 

Hartford of the West[1]
Star City[2]
Location in Nebraska
Location in Nebraska
Country United States of America
State Nebraska
Countyപ്രമാണം:Flag of Lancaster County, Nebraska.gif Lancaster
FoundedLancaster 1856
RenamedLincoln July 29, 1867
IncorporatedApril 1, 1869
നാമഹേതുഅബ്രഹാം ലിങ്കൺ
ഭരണസമ്പ്രദായം
 • MayorChris Beutler (D)
 • City Council
Members list
 • U.S. CongressJeff Fortenberry (R)
വിസ്തീർണ്ണം
 • City92.81 ച മൈ (240.37 ച.കി.മീ.)
 • ഭൂമി91.45 ച മൈ (236.86 ച.കി.മീ.)
 • ജലം1.35 ച മൈ (3.51 ച.കി.മീ.)
 • നഗരം
89.61 ച മൈ (232.09 ച.കി.മീ.)
 • മെട്രോ
1,422.27 ച മൈ (3,683.66 ച.കി.മീ.)
ഉയരം
1,176 അടി (358 മീ)
ജനസംഖ്യ
 • City258,379 (US: 72nd)
 • കണക്ക് 
(2015[7])
277,348
 • ജനസാന്ദ്രത2,974.8/ച മൈ (1,148.6/ച.കി.മീ.)
 • നഗരപ്രദേശം
258,719 (US: 145th)
 • മെട്രോപ്രദേശം
318,945 (US: 155th)
Demonym(s)Lincolnite
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP code(s)
68501-68510, 68512, 68514, 68516-68517, 68520-68524, 68526-68529, 68531-68532, 68542, 68544, 68583, 68588
ഏരിയ കോഡ്402, 531
FIPS code31-28000
GNIS feature ID0837279[8]
വെബ്സൈറ്റ്lincoln.ne.gov
  1. Widmer, Ted (May 18, 2008). "Kennedy's Voice". The Washington Post. Washington, DC. Retrieved August 18, 2016.
  2. "Campus Guide: Lincoln lexicon". Lincoln Journal Star. Lincoln, NE. August 22, 2011. Retrieved August 18, 2016.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Urban Areas Gazetteer File". 2015 U.S. Gazetteer Files. United States Census Bureau, U.S. Department of Commerce. Retrieved May 19, 2016.
  5. "State-Based Counties Gazetteer Files - Nebraska". 2015 U.S. Gazetteer Files. United States Census Bureau, U.S. Department of Commerce. Retrieved May 19, 2016.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Annual Estimates of the Resident Population for Incorporated Places of 50,000 or More, Ranked by July 1, 2015 Population: April 1, 2010 to July 1, 2015 - United States -- Places of 50,000+ Population". American FactFinder. United States Census Bureau, Population Division. May 2016. Archived from the original on 2020-02-13. Retrieved May 19, 2016.
  8. "Feature Detail Report for: Lincoln". USGS Geographic Information System (GNIS). United States Geological Survey, United States Department of the Interior. March 9, 1979. Archived from the original on 2018-09-23. Retrieved October 17, 2015.
"https://ml.wikipedia.org/w/index.php?title=ലിങ്കൺ,_നെബ്രാസ്ക&oldid=4072992" എന്ന താളിൽനിന്ന് ശേഖരിച്ചത്