മിഗുവാഷ ദേശീയോദ്യാനം
കാനഡയിലെ തെക്കൻ ക്യൂബെക്കിലെ കാർൽടൺ-സുർ-മെറിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിതമേഖലയാണ് മിഗുവാഷ ദേശീയോദ്യാനം (ഇംഗ്ലീഷ്: Miguasha National Park) (ഫ്രഞ്ച് : Parc national de Miguasha). ക്യൂബെക് ഗവണ്മെന്റ് 1985 ൽ സൃഷ്ടിക്കപ്പെട്ട മിഗ്വാഷ ദേശീയോദ്യാനം 1999 ൽ ഒരു ലോകപൈതൃകസ്ഥാനമായി അംഗീകരിച്ചു, ഭൂമിയിലെ ജീവപരിണാമത്തിൽ നിർണ്ണായക സമയം വ്യക്തമാക്കുന്ന ആ പ്രദേശത്തെ ഫോസ്സിലുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ അംഗീകാരം നൽകിയത്.
Parc national de Miguasha | |
---|---|
ഐ.യു.സി.എൻ. ഗണം III (Natural Monument) | |
Location | Nouvelle, Avignon Regional County Municipality, Quebec, Canada |
Nearest city | Dalhousie, New Brunswick |
Coordinates | 48°06′38″N 66°22′10″W / 48.11056°N 66.36944°W |
Area | 87,3 ha |
Established | 6 February 1985 |
Governing body | SEPAQ |
Type | Natural |
Criteria | viii |
Designated | 1999 (23rd session) |
Reference no. | 686 |
State Party | കാനഡ |
Region | Europe and North America |
മിഗുവാഷ നാച്വറൽ ഹിസ്റ്ററി മ്യൂസിയം
തിരുത്തുകഉദ്യാനത്തോടു ചേർന്നുള്ള മ്യൂസിയത്തിൽ ഉദ്യാനത്തിലെ ഫോസിലുകളും അതിന്റെ പാലിയെന്റോളജിയും പ്രദർശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിന്റെ ശേഖരത്തിൽ മത്സ്യങ്ങളുടേയും സസ്യങ്ങളുടേയും 9000ൽ കൂടുതൽ മാതൃകകൾ ഉൾപ്പെടുന്നു.[1]
ചരിത്രം
തിരുത്തുക1842 ൽ ഭിഷ്വഗരനും ഭൂതത്ത്വശാസ്ത്രജ്ഞനുമായ എബ്രഹാം ജെസ്നറാണ് (1797–1864) ഈ ഫോസിൽ പ്രദേശം കണ്ടുപിടിച്ചത്. [അവലംബം ആവശ്യമാണ്]
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-20. Retrieved 2017-05-15.