മാൾട്ടീസ് ഹിപ്പോപ്പൊട്ടാമസ്

നീർക്കുതിരകളുടെ മൺ മറഞ്ഞു പോയ ഒരു ഉപവർഗം ആണ് മാൾട്ടീസ് ഹിപ്പോപ്പൊട്ടാമസ്. മാൾട്ടയിൽ നിന്നും ആണ് ഫോസ്സിൽ കിട്ടിയിടുള്ളത്, മാൾട്ടയിൽ ഉള്ള ഘർ ദലം എന്ന ഗുഹയിൽ നിന്നും ആണ് ഫോസ്സിൽ കിട്ടിയിടുള്ളത് . പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ആണ് ഇവ ജീവിച്ചിരുന്നത്.

Hippopotamus melitensis
Temporal range: Pleistocene
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. melitensis
Binomial name
Hippopotamus melitensis
Major, 1902[1]
  1. Major, C.I.F., 1902. Some account of a nearly complete skeleton of Hippopotamus madagascariensis, Guldb., from Sirabé, Madagascar, obtained in 1895. Geol. Mag. 1902 pp.193-199.