മാർച്ച് 6
തീയതി
(മാർച്ച് 6 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 6 വർഷത്തിലെ 65 (അധിവർഷത്തിൽ 66)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1079 - ഓമർ ഖയ്യാം ഇറാനിയൻ കലണ്ടർ പൂർത്തിയാക്കി
- 1521 - ഫെർഡിനാൻഡ് മഗല്ലൻ ഗുവാമിലെത്തി
- 1869 - ദിമിത്രി മെൻഡലിയേവ് ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ചു
- 1899 - ബയെർ ആസ്പിരിൻ ട്രേഡ് മാർക്കായി രെജിസ്റ്റർ ചെയ്തു
- 1951 - ശീതയുദ്ധം: എതെൽ, ജൂലിയസ് റോസൻബർഗ് എന്നിവരുടെ വിചാരണ ആരംഭിച്ചു.
- 1964 - കോൺസ്റ്റന്റീൻ II ഗ്രീസിലെ രാജാവാകുന്നു.
- 1902 - സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ് സ്ഥാപിതമായി
- 1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളിൽ പടർന്നു പിടിച്ചു
- 2008 - ബാഗ്ദാദിലെ ഒരു ചാവേർ സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു.(ആദ്യം പ്രതികരിച്ചവർ ഉൾപ്പെടെ) അന്നു തന്നെ ആ തോക്കുധാരി യെരുശലേമിൽ എട്ടു കുട്ടികളെയും കൊന്നു.
ജനനം
തിരുത്തുകമരണം
തിരുത്തുക- 1968 -കേരളത്തിലെ സാമൂഹികപരിഷ്കർത്താക്കളിലൊരാളായ സഹോദരൻ അയ്യപ്പൻ
- 2016 - കലാഭവൻ മണി - സിനിമ അഭിനേതാവ്
മറ്റു പ്രത്യേകതകൾ
തിരുത്തുക- ദന്തവൈദ്യ ദിനം