മാർക്സിന്റെ അന്യവൽകരണ സിദ്ധാന്തം

സമൂഹത്തിൽ നിലനിൽകുന്ന വർഗവിഭജനത്തിന്റെ പരിണതഫലമായി വ്യക്തികൾക് സംഭവിക്കുന്ന, മനുഷ്യാവസ്ഥയുടെ വിവിധ ഭാവങ്ങളിൽ നിന്നുമുള്ള വേർപെടുത്തലുകളെയാണ് അന്യവൽകരണ സിദ്ധാന്തത്തിലൂടെ കാൾ മാർക്സ് വിശദീകരിക്കുന്നത്. തൊഴിലാളി സ്വതന്ത്രനും സ്വബോധമുള്ള വ്യക്തിയാണെങ്കിലും മിച്ചമൂല്യം വർധിപ്പികുക എന്ന, ഉല്പാദനോപാധികളുടെ മേൽ അധികാരമുള്ള ബൂർഷ്വാസിയുടെ ഉദ്ദേശം സാക്ഷാത്കരിക്കുന്നതിന് വേണ്ടി പ്രവർതിക്കേണ്ടി വരുമ്പോൾ ആണ് അന്യവൽകരണം സംഭവിക്കുന്നത്.

അവലംബങ്ങൾ

തിരുത്തുക