മാർക്ക് ആന്റണി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ടി. എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത് 2000 ത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മാർക്ക് ആന്റണി. സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ജനാർദ്ദനൻ, ലാലു അലക്സ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ബേണി-ഇഗ്നേഷ്യസ് സംഗീതസംവിധാനം നിർവഹിച്ചു
മാർക്ക് ആന്റണി | |
---|---|
സംവിധാനം | T. S. Suresh Babu |
നിർമ്മാണം | Safeel Minraj |
രചന | Kaloor Dennis |
കഥ | Shaji T Nedumkallel |
അഭിനേതാക്കൾ | Suresh Gopi Divya Unni Janardanan Lalu Alex |
സംഗീതം | Berny-Ignatius
(Songs) S.P Venkatesh(Background Score) |
ഛായാഗ്രഹണം | Saloo George |
ചിത്രസംയോജനം | Sreekar Prasad |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- Suresh Gopi as പാറേൽ ആന്റണി
- Janardanan as പാറേൽ പാപ്പു ചാത്തു
- Madhupal as പാറേൽ പാപ്പച്ചൻ
- Baiju as Parel Kariyachan
- Divya Unni as മാമ്പള്ളി നിമ്മി
- Lalu Alex as Fr. Parel Urumees
- VK Sreeraman as Mambally Chakkappan
- Adoor Bhavani as Kunjeli
- Bheeman Raghu as Mambally Kuriachen
- Jagannatha Varma as Bishop
- K. P. A. C. Lalitha as Kunjoutha
- N. F. Varghese as Mullakka
- Augustine as Sexton Devassy
- Kollam Ajith as S.I. Jagathnathan
- Sadiq as Babu
- Mala Aravindan as C.K. Ayyappan
- Mohan Jose as Ravikuttan
- Shammi Thilakan as Rajan
- Kaveri as Kunjipennu/Reeja
- Ravi Menon as Nair
- Shaju as Unnikrishna Varma
- Mani C. Kappen as Pankajakshan
- Vimal Raj as Bhairavan
- Keerikkadan Jose as Muthala Varkey
- Indrans as Isaac, Antony's friend
- Bindu Panicker as Nimmi's mother
- Vijayan Peringod as Radhakrishnan, Unnikrishna Varma's Father