മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ

ഒരു ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ, സ്പാനിഷ് ക്ലബ് എഫ്.സി ബാഴ്‌സലോണയ്ക്കും ജർമ്മനി ദേശീയ ടീമിനും ഗോൾകീപ്പറായി ഇദ്ദേഹം കളിക്കുന്നു. റിഫ്ലെക്സുകൾ, പാസിംഗ്, ബോൾ കൺട്രോൾ എന്നിവയ്ക്ക് പേരുകേട്ട അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ
മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ
ടെർ സ്റ്റീഗൻ 2018 ൽ
Personal information
Full name മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ
Date of birth 30 ഏപ്രിൽ 1992 (29 വയസ്സ്)
Place of birth മോൻ‌ചെൻഗ്ലാഡ്ബാച്ച്, ജർമ്മനി
Height 1.87 മീ (6 അടി 2 ഇഞ്ച്)
Position(s) ഗോൾകീപ്പർ
Club information
Current team
എഫ്.സി. ബാഴ്സലോണ
Number 1
Youth career
1996–2010 ബൊറൂസിയ മോൻ‌ചെൻഗ്ലാഡ്ബാച്ച്
Senior career*
Years Team Apps (Gls)
2009–2011 ബൊറൂസിയ മോൻ‌ചെൻഗ്ലാഡ്ബാച്ച് 18 (0)
2010–2014 ബൊറൂസിയ മോൻ‌ചെൻഗ്ലാഡ്ബാച്ച് 108 (0)
2014- എഫ്.സി ബാർസലോണ 177 (0)
National team
2007–2008 ജർമ്മനി U16 7 (0)
2008–2009 ജർമ്മനി U17 16 (0)
2009–2010 ജർമ്മനി U18 8 (0)
2010–2011 ജർമ്മനി U19 5 (0)
2012– ജർമ്മനി 13 (0)
*Club domestic league appearances and goals

ബൊറൂസിയ മോൻ‌ചെൻഗ്ലാഡ്ബാച്ചിനൊപ്പം ബുണ്ടെസ്‌ലിഗയിൽ നാല് സീസണുകൾ കളിച്ച ശേഷം, 2014 ൽ €12 മില്യൺ ഡോളറിന് അദ്ദേഹം എഫ്.സി ബാഴ്‌സലോണ ചേർന്നു. നിരവധി യുവതലങ്ങളിൽ ജർമ്മനിയെ പ്രതിനിധീകരിച്ച  ഇദ്ദേഹം 2012 ൽ അന്താരാഷ്ട്ര സീനിയർ ടീമിൽ അരങ്ങേറ്റം നടത്തി.

യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2016 സെമിയിൽ എത്തിയ ജർമൻ ടീം, 2017 ഫിഫ കോൺഫെഡറേഷൻ കപ്പ് ജേതാക്കളായ ജർമൻ ടീം സ്ക്വാഡുകളുടെ ഭാഗമായിരുന്നു  ടെർ സ്റ്റെഗൻ. കൂടാതെ 2018 ഫിഫ ലോകകപ്പിൽ പങ്കെടുത്ത ജർമ്മൻ ടീമിലെ അംഗം കൂടിയായിരുന്നു.




അവലംബം തിരുത്തുക

  1. "FIFA World Cup Russia 2018: List of Players: Germany" (PDF). FIFA. 15 July 2018. p. 12. Archived from the original (PDF) on 11 June 2019.
  2. "Marc-André ter Stegen: Overview". ESPN. Retrieved 29 June 2020.
  3. "Marc-André ter Stegen". FC Barcelona. Retrieved 29 June 2020.
  4. Borussia Mönchengladbach (26 September 2016). "Ter Stegen kommt nach Hause" (in German). Retrieved 16 March 2018 – via YouTube.
  5. "Analyzing ter Stegen – The best of the German goalkeeper". grup14.com. 18 June 2015. Archived from the original on 17 August 2017. Retrieved 18 June 2015.