മാസ്റ്റിക്സിയോഡെൻഡ്രോൺ സ്റ്റൊഡ്ഡാർഡി

ചെടിയുടെ ഇനം

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ജെനുസ്സായ മാസ്റ്റിക്സിയോഡെൻഡ്രോണിലെ ഒരു സ്പീഷിസാണ് മാസ്റ്റിക്സിയോഡെൻഡ്രോൺ സ്റ്റൊഡ്ഡാർഡി - Mastixiodendron stoddardii. സോളമൻ ദ്വീപിലും പപ്പുവ ന്യൂഗിനിയായിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മെച്ചപ്പെട്ട അവസ്ഥയിലാണെങ്കിലും സ്വാഭാവിക വാസസ്ഥലത്ത് ഇവ വംശനാശം നേരിടുന്നുണ്ട്.

മാസ്റ്റിക്സിയോഡെൻഡ്രോൺ സ്റ്റൊഡ്ഡാർഡി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. stoddardii
Binomial name
Mastixiodendron stoddardii
Merr. & Perry

അവലംബം തിരുത്തുക