മാസായി മാര
മസായി മാര ദേശീയ റിസർവ്വ്, കെനിയയിലെ നാരക് കൗണ്ടിയിലുള്ള ഒരു വലിയ ഗെയിം റിസേർവാണ്. ടാൻസാനിയയിലെ മാരാ പ്രവിശ്യയിലെ സെരെൻഗീറ്റി ദേശീയോദ്യാനം ഇതിനോടു ചേർന്ന് കിടക്കുന്നു. ഈ പ്രദേശത്ത് വസിച്ചിരുന്ന മസായ് ജനതയുടെ ബഹുമാനാർത്ഥമാണ് ദേശീയോദ്യാനത്തിന് ഈ പേരു നൽകിയത്.
മസായി മാര ദേശീയ റിസർവ്വ് - കെനിയ | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Typical "spotted" Maasai Mara scenery | |
Location | Kenya, Rift Valley Province |
Nearest town | Narok |
Coordinates | 1°29′24″S 35°8′38″E / 1.49000°S 35.14389°ECoordinates: 1°29′24″S 35°8′38″E / 1.49000°S 35.14389°E |
Area | 1,510 കി.m2 (580 ച മൈ)[1] |
Established | 1961 |
Governing body | Trans-Mara and Narok County Councils |
ചിത്രശാലതിരുത്തുക
- Elephants in masai mara.jpg
ആഫ്രിക്കൻ ബുഷ് ആനകൾ
Spotted hyenas with an impala and two vultures
അവലംബംതിരുത്തുക
- ↑ Protected Planet (2018). "Masai Mara". United Nations Environment World Conservation Monitoring Centre. ശേഖരിച്ചത് 6 ഓഗസ്റ്റ് 2015.
ബാഹ്യ ലിങ്കുകൾതിരുത്തുക
Maasai Mara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള മാസായി മാര യാത്രാ സഹായി
- The Mara Triangle
- Maasai Mara Pictures
- Maasai Mara Conservancies - The Official Maasai Mara Conservancies website
- Ministry of Tourism Kenya - Maasai Mara National Reserve
- Live Maasai Mara wildebeest migration
- മാസായി മാര മാപ്പ്