മാലിക് ബിൻ ദീനാർ

(മാലിക് ഇബിൻ ദിനാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാലിക് ഇബ്നു ദിനാർ (Arabic: مالك بن دينار‎) (മരണം 748 )[2][3] താബിഈങ്ങളിൽപ്പെട്ട ഒരാളാണ്. അതുപോലെ അദ്ദേഹത്തെ സുന്നത്തിന്റെ വിശ്വാസയോഗ്യനായ നിവേദകനായും പരിഗണിക്കപ്പെടുന്നു. കാബൂളിൽ നിന്നുള്ള ഒരു പേർഷ്യൻ അടിമയുടെ മകനായിരുന്ന മാലിക് ഇബ്നു ദിനാർ തന്റെ തൊണ്ണൂറാം വയസിൽ ബസ്റയിൽ വെച്ച് മരണമടഞ്ഞു.[4][5]കേരളത്തിൽ ഇസ്ലാം മതപ്രചരണത്തിന് തുടക്കം കുറിച്ചത് മാലിക് ദീനാർ ആണെന്നും[6][7],ഇദ്ദേഹം കേരളത്തിൽ വന്ന ആദ്യ ഇസ്ലാമിക പ്രബോധകൻ പണ്ഡിതനും ആന്നെന്നു വിശ്വസിക്കപ്പെടുന്നു[8].

Saint Mālik b. Dīnār, مالك بن دينار
പ്രമാണം:Malik Dinar.JPG
The grave adornment (Mazar) of Malik Deenar
Preacher, Theologian, Mystic, Ascetic
ജനനംKufa, Iraq[1]
മരണം748 C.E.
possibly Thalangara, Kasaragod, Kerala, India
പ്രധാന തീർത്ഥാടനകേന്ദ്രംMalik Deenar Mosque, Thalangara, Kasaragod, Kerala, India
സ്വാധീനങ്ങൾAli, Hasan of Basra

ചിത്രശാലതിരുത്തുക

ഇതുംകൂടി കാണുകതിരുത്തുക

 1. ചേരമാൻ ജുമാ മസ്ജിദ്‌
 2. മാലിക് ഇബിൻ ദീനാർ മസ്ജിദ്‌
 3. മാടായി പള്ളി
 4. ധർമ്മടം പള്ളി

അവലംബംതിരുത്തുക

 1. Al-Dhahabi, Siyar a`lam al-nubala', vol. 5, p. 362.
 2. Al-Hujwiri, "Kashf al-Mahjoob", 89
 3. Ibn Nadim, "Fihrist", 1037
 4. Al-Hujwiri, "Kashf al-Mahjoob", 89
 5. Ibn Nadim, "Fihrist", 1037
 6. കേരള യൂണിവേഴ്സിറ്റി (1975). Journal Of Kerala Studies, വാള്യം 2, ഭാഗം 3. പുറം. 282. ശേഖരിച്ചത് 18 ഓഗസ്റ്റ് 2019.
 7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-13.
 8. കേരളത്തിലെ സൂഫീ പാരമ്പര്യം സ്വാധീനം - muslimheritage-
"https://ml.wikipedia.org/w/index.php?title=മാലിക്_ബിൻ_ദീനാർ&oldid=3821717" എന്ന താളിൽനിന്ന് ശേഖരിച്ചത്