മാറ്റ്സ് വിലാൻഡർ
സ്വീഡൻകാരനായ ടെന്നീസ് കളിക്കാരനാണ് മാറ്റ്സ് വിലാൻഡർ .(ജനനം : 22 ഓഗസ്റ്റ് 1964).1982 മുതൽ 1988 വരെയുള്ള വർഷങ്ങളിൽ 7 ഗ്രാൻഡ് സ്ളാം കിരീടങ്ങൾ മാറ്റ്സ് വിലാൻഡർ നേടിയിട്ടുണ്ട്. വിംബിൾഡൺ പുരുഷന്മാരുടെ ഡബിൾസ് കിരീടവും 3 ഫ്രഞ്ച് ഓപ്പൺ കിരീടവും 3 ഓസ്ട്രേലിയൻ ഓപ്പൺ, ഒരു യു.എസ് ഓപ്പണും മാറ്റ്സ് വിലാൻഡർ നേടിയിട്ടുണ്ട്.1988 ലെ ഒന്നാം നമ്പർ കളിക്കാരനായിരുന്നു .വിവിധതരം കോർട്ടുകളിൽ ഗ്രാൻഡ്സ്ലാം നേടിയിട്ടുള്ള 5 ടെന്നീസ് കളിക്കാരിൽ ഒരാളും ലോക ടെന്നീസ് ചരിത്രത്തിൽ 20 വയസ്സിനുള്ളിൽ 4 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുള്ള ഏക കളിക്കാരനുമാണ് മാറ്റ്സ് വിലാൻഡർ. [1] .[2]
Country | സ്വീഡൻ |
---|---|
Residence | Hailey, Idaho, United States |
Born | Växjö, Sweden | 22 ഓഗസ്റ്റ് 1964
Height | 1.82 മീ (6 അടി 0 ഇഞ്ച്) |
Turned pro | 1981 |
Retired | 1996 |
Plays | Right-handed (two-handed backhand) |
Career prize money | $7,976,256 |
Int. Tennis HOF | 2002 (member page) |
Singles | |
Career record | 571–222 |
Career titles | 33 |
Highest ranking | No. 1 (12 September 1988) |
Grand Slam results | |
Australian Open | W (1983, 1984, 1988) |
French Open | W (1982, 1985, 1988) |
Wimbledon | QF (1987, 1988, 1989) |
US Open | W (1988) |
Other tournaments | |
Tour Finals | F (1987) |
Doubles | |
Career record | 168–127 |
Career titles | 7 |
Highest ranking | No. 3 (21 October 1985) |
Grand Slam Doubles results | |
Australian Open | F (1984) |
French Open | SF (1985) |
Wimbledon | W (1986) |
US Open | F (1986) |
അവലംബം
തിരുത്തുക- ↑ "Great AO Champions". AustralianOpen.com. Retrieved 2012-02-04.
- ↑ International Tennis Hall of Fame Profile of Mats Wilander (under "Tournament Record")
പുറംകണ്ണികൾ
തിരുത്തുകMats Wilander എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.