മാറ്റി ദ്വീപ്
മാറ്റി ദ്വീപ് നുനാവട്ടിലെ കിറ്റിക്മോട്ട് മേഖലയിലെ കനേഡിയൻ ആർട്ടിക് ദ്വീപുകളിലൊന്നാണ്. കിംഗ് വില്യം ദ്വീപിനും ബൂത്തിയ പെനിൻസുലയ്ക്കും ഇടയിലുള്ള റേ കടലിടുക്കിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 69°29'N 95°40'W അക്ഷാംശരേഖാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇതിന് 477 ചതുരശ്ര കിലോമീറ്റർ (184 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.[1] ഈ പ്രദേശത്തെ മറ്റ് ദ്വീപുകളിൽ തെക്ക് ഭാഗത്തെ ബെവർലി ദ്വീപുകളും പടിഞ്ഞാറ് ഭാഗത്തെ ടെന്നന്റ് ദ്വീപുകളും ഉൾപ്പെടുന്നു.
Geography | |
---|---|
Location | Rae Strait |
Coordinates | 69°29′N 95°40′W / 69.483°N 95.667°W |
Archipelago | Arctic Archipelago |
Area | 477 കി.m2 (184 ച മൈ) |
Administration | |
Canada | |
Territory | Nunavut |
Region | Kitikmeot |
Demographics | |
Population | Uninhabited |
അവലംബം
തിരുത്തുക- ↑ "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.