ബെവർലി ദ്വീപുകൾ
ബെവർലി ദ്വീപുകൾ നുനാവട്ടിലെ കിറ്റിക്മോട്ട് മേഖലയിൽ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ജനവാസമില്ലാത്ത ഒരുകൂട്ടം ദ്വീപുകളാണ്. മാറ്റി ദ്വീപിന്റെ കിഴക്കൻ ശാഖയുടെ തെക്കേയറ്റത്തിനും[1] കിംഗ് വില്യം ദ്വീപിലെ പീൽ ഇൻലെറ്റിനും ഇടയിലുള്ള റേ കടലിടുക്കിലാണ് ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ടെന്നന്റ് ദ്വീപുകൾ ഇതിൻറ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
Geography | |
---|---|
Location | Rae Strait |
Coordinates | 69°15′N 095°43′W / 69.250°N 95.717°W |
Archipelago | Canadian Arctic Archipelago |
Administration | |
Territory | Nunavut |
Region | Kitikmeot |
Demographics | |
Population | Uninhabited |
അവലംബം
തിരുത്തുക- ↑ "Matty Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-05-29.