മാറാ
അർജന്റീന സ്വദേശം ആയുള്ള ഒരു വലിയ കരണ്ടുതീനി ആണ് മാറാ . കരണ്ടുതീനികളുടെ കൂട്ടത്തിൽ വലിപ്പത്തിൽ നാലാം സ്ഥാനം ആണ് ഇവയ്ക്ക് (ക്യാപിബാറ ,ബീവർ , മുള്ളൻ പന്നി ) , ഏകദേശം 45 സെ മി ഉയരം വയ്ക്കുന്ന ഇവയ്ക്കു 11 കിലോ വരെ ഭാരവും ഉണ്ട്. [1]
Mara Temporal range: Pleistocene - Recent
| |
---|---|
A male mara | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Rodentia |
Family: | Caviidae |
Subfamily: | Dolichotinae |
Genus: | Dolichotis Desmarest, 1820 |
Species | |
D. patagonum, Patagonian mara | |
അവലംബം
തിരുത്തുക- ↑ Woods, C. A.; Kilpatrick, C. W. (2005). "Infraorder Hystricognathi". In Wilson, D. E.; Reeder, D. M. Mammal Species of the World (3rd ed.). Johns Hopkins University Press. p. 1555. ISBN 978-0-8018-8221-0. OCLC 62265494.