മാറനല്ലൂർ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് മാറനല്ലൂർ.[1]

Maranalloor
ഗ്രാമം
Maranalloor is located in Kerala
Maranalloor
Maranalloor
Location in Kerala, India
Maranalloor is located in India
Maranalloor
Maranalloor
Maranalloor (India)
Coordinates: 8°28′25″N 77°03′52″E / 8.4735700°N 77.0644800°E / 8.4735700; 77.0644800
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ35,610
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ തിരുത്തുക

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം മരനെല്ലൂരിലെ ആകെയുള്ള ജനസംഖ്യ 35610 ആണ്. അതിൽ 17507 പുരുഷന്മാരും 18103 സ്ത്രീകളൂം ആണ്. [1]

ഗതാഗതം തിരുത്തുക

തമ്പാനൂരിലെ കെ എസ് ആർ ടി സി യുടെ കേന്ദ്ര ഡിപ്പോയിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ടൗണിലെ മറ്റു ഭാഗങ്ങളിലേക്കും കൃത്യമായി ബസ് സേവനങ്ങൾ ലഭ്യമാണ്. തിരുവനന്തപുരം - നാഗർക്കോവിൽ ദേശീയപാത 47 ഇൽ നിന്നും 6 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ. ബാലരാമപുരം, നെയ്യാറ്റിങ്കര, കാട്ടാക്കട എന്നയെല്ലാം ഇതിനോട് ചേർന്നു നിൽക്കുന്ന ടൗണുകളാണ്. റയിൽവേ സ്റ്റേഷൻ 3 കിലോമീറ്റർ അകലെയാണ്. കന്യാകുമാരി - തിരുവനന്തപുരം സെൻട്രൽ ലൈനിന്റെ കീഴിലാണ് റയിൽവേ സ്റ്റേഷൻ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • എൽ എം എസ് എൽ പി സ്കൂൾ, മരനെല്ലൂർ
  • അരുവിക്കര പുന്നവൂർ എൽ പി സ്കൂൾ
  • ചങ്ങല്ലൂർ എസ് എ എൽ പി സ്കൂൾ
  • കണ്ടല സർക്കാർ ഹൈ സ്കൂൾ, മരനെല്ലൂർ
  • മന്നാടികോണം ഡോ. ലോഹിയ മെമ്മോറിയൽ എൽ പി സ്കൂൾ
  • ഡി.വി.എം എൻ.എൻ.എം. ഹൈസ്കൂൾ മാറനല്ലൂർ

അവലംബം തിരുത്തുക

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മാറനല്ലൂർ&oldid=3699999" എന്ന താളിൽനിന്ന് ശേഖരിച്ചത്