മാരുതി-സുസുകി കമ്പനി ഭാരതത്തിൽ നിർമ്മിക്കുന്ന ഒരു ചെറു നഗരോപയോഗ കാറാണ് മാരുതി 800. 1983-ലാണ് ഈ കാർ ഇന്ത്യൻ നിരത്തുകളിൽ ഓടി തുടങ്ങിയത്. [1].

800
A Maruti 800
നിർമ്മാതാവ്മാരുതി-സുസുകി
മാതൃസ്ഥാപനംസുസുകി
വിഭാഗംഎ1
രൂപഘടനചെറിയകാർ
എൻ‌ജിൻ796cc/3cyl 37bhp
ഗിയർ മാറ്റംമാനുവൽ
നീളം3335മിമീ
വീതി1440മിമീ
ഉയരം1405മിമീ
ഭാരം665 കിലോഗ്രാം
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ്28 ലിറ്റർ

ചരിത്രം

തിരുത്തുക

ജപ്പാനിലെ സുസുക്കി മോട്ടോർസ് കമ്പനിയും ഭാരത സർക്കാരും തമ്മിലുള്ള ഒരു സം‌യുക്ത സം‌രംഭമായാണ് ആദ്യ കാർ ഇറങ്ങിയത്. 1983 ൽ പുറത്തിറങ്ങിയ മാരുതി 800 കാറിൽ ഉണ്ടായിരുന്നത് 796 cc എൻജിൻ ആണ്. ആദ്യകാലങ്ങളിൽ കാറിന്റെ മിക്ക ഭാഗങ്ങളും വികസിത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.

മാരുതി 800-ന്റെ അന്ത്യം

തിരുത്തുക

പുതുക്കിയ മലിനീകരണ മാനദണ്ഡങ്ങൾക്കനുസരിച്ച് (യൂറോ-4) മാരുതി 800-ന്റെ എഞ്ചിനിൽ പരിഷ്കാരങ്ങൾ വരുത്തുവാൻ കമ്പനി തയ്യറാകാത്തതു മൂലം 2016 - ൽ കമ്പനി ഈ മോഡലിന്റെ വിൽപ്പന അവസാനിപ്പിക്കും. വൻനഗരങ്ങളിൽ ഈ മോഡലിന്റെ വിൽപ്പന പുതുക്കിയ മലിനീകരണ നിയമപ്രകാരം നിലവിൽ നിർത്തലാക്കിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക


മാരുതിയുടെ കാറുകൾ

800ആൾട്ടോഓംനിസെൻസെൻ എസ്റ്റിലോസ്വിഫ്റ്റ്വാഗൺ ആർഎസ്റ്റീംഎസ്എക്സ്4ബലീനൊവേർസജിപ്സിഗ്രാൻ‌ഡ് വിറ്റാറ

"https://ml.wikipedia.org/w/index.php?title=മാരുതി_800&oldid=3987540" എന്ന താളിൽനിന്ന് ശേഖരിച്ചത്