മാരുതി സെൻ എസ്റ്റിലോ
ജപ്പാനിൽ സുസുക്കി 2001 -ൽ പുറത്തിറക്കിയ എം.ആർ. വാഗൺ ആണ് മാരുതി 2006 -ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സെൻ എസ്റ്റിലോ.
സുസുക്കി എം.ആർ. വാഗൺ | |
---|---|
നിർമ്മാതാവ് | [[സുസുക്കി]] |
നിർമ്മാണം | 2001–ഇതുവരെ |
ഉണ്ടാക്കുന്ന രാജ്യങ്ങൾ | ഗുഡ്‌ഗാവ്, ഇന്ത്യ[1] |
വിഭാഗം | Kei car |
രൂപഘടന | 5-door Mini MPV |
ലേഔട്ട് | FF layout, 4WD |
ബന്ധുക്കൾ | സുസുകി ആൾടോ, സുസുകി ആൾടോ ലാപിൻ, സുസുകി വാഗൺ ആർ |
ആദ്യ തലമുറ
തിരുത്തുകനിർമ്മാണ കാലയളവ് | 2001-2006 |
---|---|
എഞ്ചിൻ | 657 cc inline-3 dohc 40 kW 657 cc inline-3 turbo dohc 44 kW |
Transmission(s) | 4-speed automatic column shift |
വീൽബേസ് | 2360 mm (92.9 in) |
നീളം | 3395 mm (133.7 in) |
വീതി | 1475 mm (58.1 in) |
ഉയരം | 1590 - 1600 mm (63 in) |
Curb weight | 840 kg (1852 lb)-900 kg (1984 lb) |
ഇന്ധനശേഷി | 30 ലിറ്റർ (7.9 US gal; 6.6 imp gal) |
ഇതിന്റെ ആദ്യ തല മുറ കാറുകൾ ഡിസംബർ 4, 2001 ലാണ് വിപണിയിലെത്തിയത്. ഇതിൽ സുസുകി കെ.6.എ എൻജിൻ ആണ് ഉപയോഗിച്ചത്.
രണ്ടാം തലമുറ
തിരുത്തുകനിർമ്മാണ കാലയളവ് | 2006-ഇതുവരെ |
---|---|
Assembly | ഗുഡ്‌ഗാവ് |
എഞ്ചിൻ | 657 cc inline-3 dohc 40 kW 657 cc inline-3 turbo dohc 44 kW |
Transmission(s) | 4-speed automatic console shift |
വീൽബേസ് | 2360 mm (92.9 in) |
നീളം | 3395 mm (133.7 in) |
വീതി | 1475 mm (58.1 in) |
ഉയരം | 1620 mm (63.8 in)-1600 mm (63 in) |
Curb weight | 820 kg (1808 lb)-900 kg (1984 lb) |
ഇന്ധനശേഷി | 30 ലിറ്റർ (7.9 US gal; 6.6 imp gal) |
ഇതിന്റെ രണ്ടാം തലമുറ കാറുകൾ ആദ്യമായി വിപണിയിൽ പ്രദർശിപ്പിച്ചത് 2005ൽ 39മത് ടോക്യോ മോട്ടർ ഷോവിലാണ്. ഇത് ഒരു കുടുംബ കാറായിട്ടാണ് അന്ന് അവതരിപ്പിച്ചത്. ഇതിൽ കുടുംബത്തിന് യാത്ര ചെയ്യുമ്പോൾ വേണ്ട സൌകര്യങ്ങൾ എല്ലാം ഉള്ള രീതിയിലായിരുന്നു നിർമ്മാണം.
അവലംബം
തിരുത്തുക- ↑ "Maruti.co.in article - Maruti Wagon R exporting". Archived from the original on 2008-09-22. Retrieved 2009-08-19.
- "Global Autoindex". Retrieved 2007-01-25. (technical data in infoboxes)
- The article incorporates text translated from the corresponding Japanese Wikipedia articles on the Suzuki MR Wagon and Nissan Moco as of January 25, 2007.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Suzuki MR Wagon at the official manufacturer's site Archived 2009-02-22 at the Wayback Machine. (in Japanese)
- Nissan Moco at the official manufacturer's site (in Japanese)
- Maruti Zen Estilo Review
മാരുതിയുടെ കാറുകൾ |
---|
800 • ആൾട്ടോ • ഓംനി • സെൻ • സെൻ എസ്റ്റിലോ • സ്വിഫ്റ്റ് • വാഗൺ ആർ • എസ്റ്റീം • എസ്എക്സ്4 • ബലീനൊ • വേർസ • ജിപ്സി • ഗ്രാൻഡ് വിറ്റാറ |