മാരി ഡു ടോയിറ്റ്
ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര നടി
ഒരു ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര നടിയാണ് മാരി ഡു ടോയിറ്റ്.[1]
മാരി ഡു ടോയിറ്റ് | |
---|---|
തൊഴിൽ | നടി |
സജീവ കാലം | 1962–1977 |
കരിയർ
തിരുത്തുക1962 നും 1977 നും ഇടയിൽ എട്ട് ചിത്രങ്ങളിൽ അഭിനയിച്ചു.[2]
ഫിലിമോഗ്രാഫി
തിരുത്തുകYear | Title | Genre | Role | Notes |
---|---|---|---|---|
1962 | വൂർ സോനോണ്ടർ | വെസ്റ്റേൺ | മാർട്ടി | |
1967 | വൈൽഡ് സീസൺ | ഡ്രാമ | മാർട്ടി മാരിറ്റ്സ് | |
1968 | ഡൈ കാൻഡിഡാത്ത് | ഡ്രാമ | പോള നീത്ലിംഗ് | |
1971 | ദി മാനിപുലേറ്റർ ( ആഫ്രിക്കൻ സ്റ്റോറി എന്നും അറിയപ്പെടുന്നു) | ഹാരിയറ്റ് ടില്ലർ | ||
1972 | ദി ബിഗ് ഗേം (1972 film) (കണ്ട്രോൾ ഫാക്ടർ എന്നും അറിയപ്പെടുന്നു) | ആക്ഷൻ, സയൻസ് ഫിക്ഷൻ ഡ്രാമ | ലൂസി ഹാൻഡ്‌ലി | |
1973 | മൈ വേ ( ദി വിന്നേഴ്സ് എന്നും അറിയപ്പെടുന്നു) | കുടുംബചിത്രം-ഡ്രാമ | ഫ്രാൻ മാഡോക്സ് | |
1974 | ഒങ്‌വെൻസ്റ്റെ വ്രീംഡെലിംഗ് | റൊമാൻസ്-ഡ്രാമ | എലീൻ | |
1977 | മൈ വേ II | കുടുംബചിത്രം |
അവലംബം
തിരുത്തുക- ↑ Database (undated). "Du Toit, Marié" Archived 19 October 2012 at the Wayback Machine.. British Film Institute Film and Television Database. Accessed 20 August 2010.
- ↑ Database (undated). "Du Toit, Marié" Archived 19 October 2012 at the Wayback Machine.. British Film Institute Film and Television Database. Accessed 20 August 2010.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Tomaselli, Keyan (1989). The Cinema of Apartheid — Race and Class in South African Film. Routledge (London, England; New York City, New York). ISBN 978-0-415-02628-4.