സോറാപോഡ് എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് മാരിസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് പാകിസ്താനിൽ നിന്നും ആണ് .[1]

Marisaurus
Temporal range: Late Cretaceous, Maastrichtian
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
(unranked):
Family:
Balochisauridae
Genus:
Marisaurus

Malkani, 2006
Species

M. jeffi Malkani, 2006 (type)

വിവരണം തിരുത്തുക

പൂർണ്ണമല്ലാത്ത ഫോസ്സിൽ മാത്രമേ കിട്ടിയിടുള്ളൂ . അടിസ്ഥാനപരമായി വാലിലെ കശേരുകദണ്ഡ് മാത്രം അടിസ്ഥാനമാക്കി ആണ് ഇവയുടെ വർഗീകരണം.

അവലംബം തിരുത്തുക

  1. Malkani, M.S. (2006). "Biodiversity of saurischian dinosaurs from the Latest Cretaceous Park of Pakistan" (PDF). Journal of Applied and Emerging Sciences. 1 (3): 108–140. Archived from the original (PDF) on 2009-06-22. Retrieved 2015-09-06.
"https://ml.wikipedia.org/w/index.php?title=മാരിസോറസ്&oldid=3640921" എന്ന താളിൽനിന്ന് ശേഖരിച്ചത്